ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ സി പി എം നല്കിയ പത്ര പരസ്യത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ നല്കാന് ജില്ലാ കലക്ടര്‍...
പ്രവാസി മലയാളിൽ നിന്ന് 25000 രൂപാ കൈക്കൂലി വാങ്ങിയ വൈക്കം എൽ ആർ ഡെപ്യൂട്ടി തഹസിൽദാർ ടി.കെ സുഭാഷ് കുമാറിനെ കോട്ടയം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം...
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി കോൺഗ്രസിലെ രാജമ്മ ഗോപിനാഥ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. ബി.ജെ.പിയിലെ ആനിയമ്മ സണ്ണിയായിരുന്നു എതിർ സ്ഥാനാർത്ഥി. സി.പിഎമ്മിൽ നിന്ന്...
കോട്ടയം :ഇന്ത്യൻ ടയർ വ്യവസായികളുടെ ടയറും മറ്റുത്പ്പന്നങ്ങളും റബ്ബർ കർഷകർ ഉപേക്ഷിക്കുന്നു. ഇന്ത്യയിലെ റബ്ബർ കർഷകർ ഉത്പ്പാദിപ്പിച്ച റബ്ബർ വാങ്ങാതെ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച...
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങൾ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുൽ പറഞ്ഞു. മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ...
പൊതു തെരഞ്ഞെടുപ്പിനെക്കാൾ വീറും വാശിയും നിറഞ്ഞ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ന് വോട്ടെടുപ്പ്.പത്ര പരസ്യം നൽകി പോലും തെരെഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാമെന്ന് തെളിയിച്ച ഉപ തെരഞ്ഞെടുപ്പാണ് പാലക്കാട്ടേത് . രാവിലെ...
പാലാ: ഇടനാട്: ജെ.സി.ബി ഓപ്പറേറ്ററായ യുവാവിൻ്റെ പേഴ്സും ,പേഴ്സിലുണ്ടായിരുന്ന ആധാർ കാർഡടക്കമുള്ള വില പിടിച്ച രേഖകളും നഷ്ട്ടപ്പെട്ടു.നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയായ സതീഷ് ടി.എസ് തടത്തിനരികത്ത് എന്ന യുവാവ് കരൂർ...
കടുത്തുരുത്തി: വെള്ളൂരില്‍ കുറവാ സംഘമിറങ്ങിയാതായി സംശയം. ഭീതിയില്‍ നാട്ടുകാര്‍. വെള്ളൂരില്‍ വ്യാപാര സ്ഥാപനങ്ങളിലും, വീട്ടിലും മോഷണം നടന്നതോടെയാണ് കുറുവാ സംഘം വെള്ളൂരില്‍ എത്തിയെന്ന അഭ്യൂഹം പരന്നത്. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായി....
കോട്ടയം :ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും പുന്നത്തുറ പഴയ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികൾക്ക് അതിരൂപത...
പാലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണ്ണമെന്റ് ഡിസംബർ ഒന്നു മുതൽ ആറു വരെ പാലാ മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുകയാണ് കേരള യൂണിവേഴ്സിറ്റി, ഗാന്ധി...