ഭരണങ്ങാനം . മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായി. ഭരണങ്ങാനം വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവിൽ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.ഭരണങ്ങാനം അസിസ്സിയിൽ ജർമ്മൻ...
പാല: ഗവ: ജനറൽ ഹോസ്പിറ്റലിലെ ബഹുനില കെട്ടിടത്തിലെ ഇലട്രിഫിക്കേഷനിലെ അപാകതയുണ്ടോയെന്നും ‘ഫയർ ആൻഡ് റസ്ക്യൂ സംവിധാനവും കെട്ടിട നിർമ്മാണത്തിലെ അപാകതയും പരിശോധിച്ച് അടിയന്തിരമായിറിപ്പോർട്ട് ചെയ്യാൻ താലൂക്കു വികസന സമതി നിർദ്ദേശം...
സംസ്ഥാനത്ത് എം ഡി എം എ വേട്ട. രണ്ട് ഇടങ്ങളിൽ നിന്നായി എംഡിഎംഎ പിടിച്ചെടുത്തു. തൃശ്ശൂരിൽ നിന്ന് 120 ഗ്രാം എംഡി എം എ യും തിരുവനന്തപുരത്ത് നിന്ന് 200...
കണ്ണൂർ: കണ്ണൂരില് നവവധുവിന്റെ സ്വർണാഭരണങ്ങള് വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയില് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം...
പേപ്പല് കോണ്ക്ലേവിനുള്ള വത്തിക്കാനിലെ ഒരുക്കങ്ങള് അന്തിമഘട്ടത്തില്. ബാലറ്റ് പേപ്പര് കത്തിക്കുന്ന ചടങ്ങിനായി സിസ്റ്റെയ്ൻ ചാപ്പലിന് മുകളിൽ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചു. പേപ്പല് കോണ്ക്ലേവില് നടക്കുന്ന വോട്ടെടുപ്പിൻ്റെ ഫലങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്,...
പാലാ :ഇച്ഛാശക്തിയും സ്ഥിരതയും ഇല്ലാത്ത നേതൃത്വത്തിൻ്റെ കീഴിൽ തമ്മിലടിച്ചു കഴിയുന്ന നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം ഭരണസ്തംഭനവും വികസന മുരടിപ്പും കണ്ട് മനം മടുത്ത ജനങ്ങൾ അടുത്ത...
അനില് കപൂര്, ബോണി കപൂര്, സഞ്ജയ് കപൂര് സഹോദരന്മാരുടെ മാതാവ് നിര്മല് കപൂര് അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ കോകിലബെന് ആശുപത്രിയിലായിരുന്നു അന്ത്യം. ജാവേദ് അക്തര്, സംവിധായകന് രാജ്കുമാര് സന്തോഷി,...
പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി ഒരു...
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്നും പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ...