തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു. സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി എട്ടു മണിയോടെയാണ്...
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസഹ മന്ത്രി ജോര്‍ജ് കുര്യന്.പദ്ധതി സമര്‍പ്പിച്ചാലേ കേന്ദ്രത്തിന് നടപടി സ്വീകരിക്കാനാകൂ. പുനരധിവാസത്തിന് സ്ഥലം ഏറ്റെടുക്കണം....
പാലക്കാട് കുത്തനൂര്‍ കരടിയമ്ബാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് പാമ്ബ് കടിച്ചത്. അണലി പാമ്ബാണ് മീനാക്ഷിയെ കടിച്ചത്.പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ...
കൂറ്റൻ തിരമാലയിൽപ്പെട്ട് ദുബൈയിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. ദുബൈ ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കൂടെ ഉണ്ടായിരുന്ന സഹോദരിയെ...
കോട്ടയം :കുറുവാ സംഘാഗം സന്തോഷ് ശെല്‍വന്റെ അറസ്റ്റിനു പിന്നാലെ ഞെട്ടി കോട്ടയം. കോട്ടയം ജില്ലയില്‍ നാല് കേസുകളാണു സന്തോഷ് ശെല്‍വന്റെ പേരില്‍ ഉള്ളത്. ഇതില്‍ ഒരു കേസില്‍ ശിക്ഷയും...
പുനലൂർ :യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാവാലം സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിജാസ് എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ്...
പാലാ:കേരളാ കോൺഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡണ്ട് മാത്തുക്കുട്ടിയുടെ മാതാവ് ത്രേസ്യാക്കുട്ടി മാത്യു (98) നിര്യാതയായി സംസ്കാര ശുശ്രൂഷകൾ 19.11.2024 ചൊവ്വാഴ്ച 10 മണിക്ക് വീട്ടിൽ ആരംഭിച്ചു കുരുവി...
പൂഞ്ഞാർ :അഭിഭാഷകനായി 50 വർഷം പൂർത്തിയാക്കി, ഗോൾഡൻ ജുബിലി ആഘോഷിക്കുന്ന,ഹൈ കോടതിയിലെ സീനിയർ അഭിഭാഷകനും,എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ്മായ അഡ്വ : മത്തായി മുതിരേന്തിക്കലിന് മുതിരേന്തിക്കൽ കുടുബയോഗം സ്വീകരണം നൽകി....
പാലാ: ളാലം പഴയ പള്ളി ചരിത്രപ്രസിദ്ധമായ നൊവേനത്തിരുന്നാൾ സമാപിച്ചു.വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് റവ.ഫാ.അബ്രാഹം തകിടിയേൽ മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് നടന്ന ടൗൺ ചുറ്റിയുള്ള പ്രദിക്ഷണത്തിൽ ആയിരക്കണക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു....
കോട്ടയം :രാമപുരം : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും ഡി സി എം എസ് സംഘടനയുടെ സപ്തതി വർഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചൻ നഗറിൽ വച്ചു നടത്തപ്പെട്ട...