കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 46,160 രൂപ. ഗ്രാമിന് പത്തു രൂപ...
തിരുവനന്തപുരം: കോഴിക്കോട് കെഎൽഎഫ് വേദിയിൽ എംടി വാസുദേവൻ നായർ പ്രസംഗത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ കണ്ണു തുറപ്പിക്കട്ടെ എന്നും എംടിയുടെ വിമർശനം...
കോട്ടയം: എഐ ക്യാമറകളുടെ പരിപാലനത്തിനായി കെൽട്രോണിന് നൽകാനുള്ള കുടിശിക നൽകാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും കമ്പനിക്ക് ഇനിയും പണം ലഭിച്ചില്ല. ഇതോടെ നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാൻ കെൽട്രോണും തയ്യാറായിട്ടില്ല. സർക്കാർ കുടിശ്ശിക...
കല്‍പ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. പനമരം കീഞ്ഞുകടവ് ചെറിയിടംകുന്ന് വീട്ടില്‍ സി.കെ. മുനീര്‍(38) നെയാണ് പനമരം പോലീസ് ഇന്‍സ്പെക്ടര്‍...
നടൻ ബാലയെ പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന് നടന് ബാല വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ...
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. ഒത്തിരി നാളുകൾക്ക്...
ന്യൂഡൽഹി: മോഡൽ ദിവ്യ പഹൂജയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളിയ കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. ബൽരാജ് ഗില്ലിനെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കൊൽക്കത്ത...
ഓക്ലാൻഡ്: പാകിസ്താന്റെ ന്യൂസിലാൻഡ് പര്യടനത്തിന് ഇന്ന് തുടക്കമാകും. പരമ്പരയിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തിന് ശേഷമാണ് ന്യൂസിലാൻഡ് കളത്തിലിറങ്ങുന്നത്. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ മൂന്ന്...
കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കൊല്ലം ചെമ്മാമുക്ക് ജവഹർ ജംഗ്ഷനിലാണ് സംഭവം. ജോസ് പ്രമോദ്, മക്കളായ ദേവനന്ദ, ദേവ നാരായണൻ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി...
കൊല്ലം: വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡിൽ വച്ചാണ് സംഭവം. കൊട്ടാരക്കര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിലേക്ക് പോകും വഴിയാണ് തലയ്ക്കടിച്ചു വീഴ്ത്തിയത്....