പാലാ: സന്മനസ്സ് കൂട്ടായ്മ പാലായില്‍ ബാബു മണര്‍കാട്ട് അനുസ്മരണം നടത്തി. അഗ്രിമ കര്‍ഷക മാര്‍ക്കറ്റ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അനുസ്മരണ പ്രസംഗം നടത്തി. ഒരു നല്ല മനുഷ്യനും നല്ല...
കേന്ദ്ര സർക്കാരിന്റെ ഇ -ബസ് പദ്ധതി അമിത ചെലവും അപ്രായോഗികവുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. തരുന്ന വാഹനങ്ങൾ സൗജന്യമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ വില...
കെഎം ഷാജിക്കെതിരെ സമസ്ത വിദ്യാര്‍ത്ഥി വിഭാഗം. മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ പാര്‍ട്ടി നിലക്ക് നിര്‍ത്തണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ. പി അഷ്റഫ് കുറ്റിക്കടവ്...
ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കി. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ...
പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിഡി സതീശൻ മതം കലർത്താൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും...
നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ടിവികെ ധർമപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യം...
കേരളത്തില്‍ വൈകുന്നേരങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ നാളെ മുതല്‍ കുറയും. ഇന്നു ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. ശ്രീലങ്കക്കു സമീപമുള്ള ചക്രവാതച്ചുഴി ദുര്ബലപ്പെട്ടതാണു മഴ കുറയാന്‍ കാരണം. തെക്കന്‍ ജില്ലകളില്‍...
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്കി.സീപാസിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസില്‍...
പാലാ: എഫ്.സി.സി പാലാ അൽഫോൻസാ പ്രൊവിൻസിൻ്റ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി.ലിസ്ബിൻ പുത്തൻപുര തെരെഞ്ഞെടുക്കപ്പെട്ടു.സി.സെലിൻ കണിക തോട് അസി.പ്രൊവിൻഷ്യലായും സി.ഷേർലി ജോസ് വടക്കേൽ, സി.റാണി വട്ടോത്ത്, സി.ജീ സാ മരിയ വാളികുളം...
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ഉപതെരെഞ്ഞെടുപ്പ് ഫലം ഭരണത്തിൻ്റെ വിലയിരു ത്തലാണെന്ന് പറയാൻ മു ഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ.പ്രതിപക്ഷത്തിൻ്റെ വിലയി രുത്തലെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ പാണ ക്കാട്...