ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ല്‍ ലൗ...
ആലപ്പുഴ: സപ്ലൈക്കോ കെട്ടിടത്തിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയിൽ നിന്നു അലമാര കുത്തിത്തുറന്നു പണം മോഷ്ടിച്ച എടത്വ കട്ടപ്പുറം വീട്ടിൽ വർഗീസ് (45) ആണ്...
കാസർഗോഡ്: ജനങ്ങൾക്ക് വെറുപ്പും വിരോധവുമുണ്ടാക്കുന്ന വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തലൂരിന്റെ കൈവെട്ട് പ്രസംഗത്തെ തള്ളിയാണ് സമസ്ത പ്രസിഡന്റ് രംഗത്തെത്തിയത്....
തിരുവനന്തപുരം: ഓട്ടോയിൽ സഞ്ചരിക്കവെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ...
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയിൽ തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഇന്ന്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്തുമണിക്കാണ്...
ഹൈദരാബാദ്: ബൈക്കിൽ സഞ്ചരിക്കുമ്പോൾ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി സൈനികൻ മരിച്ചു. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വർ റെഡ്ഢി (30)യാണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ഗോൽക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി...
തിരുവനന്തപുരം: കേരളത്തിലെ ആറു ജില്ലകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് അവധി. തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിർത്തി...
കൊച്ചി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിനെതിരെ മറിയക്കുട്ടി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേന്ദ്ര സർക്കാരിന്റെ വിഹിതം കിട്ടാത്തതിനാലാണ് പെൻഷനുകൾ...
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീവിദ്യയുടെ കുടുംബം. ശ്രീവിദ്യയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും അമ്മയുടെ തംബുരു പോലും എടുക്കാൻ സമ്മതിച്ചില്ലെന്നും ശ്രീവിദ്യയുടെ സഹോദൻ ശങ്കരരാമന്റെ ഭാര്യ,...
സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക്...