ഇടുക്കിയിൽ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിൽ. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ തുടർ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായത്. സംഭവത്തിൽ...
കോട്ടയം:തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന വർക്ക് ലൈഫ് ബാലൻസ് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് കേരളാ ഐ ടി & പൊഫഷണൽ കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്...
കോട്ടയം :_അങ്ങ് പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമി ല്ലേ പ്രധാനമന്ത്രി ജീ എന്ന ചോദ്യവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്...
കോട്ടയം :തിടനാട് മരുതാനിയിൽ വീട്ടിൽ തങ്കമണി ചെട്ടിയാർ (64) നിര്യാതനായി സംസ്കാരം 19/11/2024 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രമണി:മക്കൾ രതീഷ്/ ഭാര്യ അനി രജനി /ഭർത്താവ്...
പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വത്തിൻ്റെയും, ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെയും ( സാസ് ) സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ വിരിപ്പന്തലൊരുക്കി അന്നദാനം ആരംഭിച്ചു. പാലാ – പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന...
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണം ആയിരിക്കും. മറ്റന്നാൾ പാലക്കാട്ടെ വോട്ടർമാർ തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട്...
കൊച്ചി: കുറുവ സംഘത്തെ കണ്ടെത്താന്‍ കേരളം മുഴുവന്‍ പോലീസ് വലവീശും. പല സംഘങ്ങള്‍ കേരളത്തിലെ പല ജില്ലകളിലുമുണ്ടെന്നാണ് പോലീസ് തിരിച്ചറിയുന്നത്. അതിനിടെ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കുറുവ സംഘത്തെ ഇല്ലായ്മ...
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും സാമ്പത്തിക സഹായം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡി.എഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ നീളുന്ന...
തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ് ദാരുണ സംഭവം നടന്നത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും ആയ ശിശുപാലനുമാണ്...
അരുവിത്തുറ : അരുവിത്തുറസെൻ്റ് ജോർജസ് കോളേജ് ബി.സി.എ വിഭാഗം സോഫ്റ്റ്വെയർ ഡെവലപ്മെന്റ് മേഖലയിൽ ഇന്നൊവേഷൻ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സോഫ്റ്റ്വെയർ ഡെവലപ്മെൻ്റ് കമ്പനിയായ കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം...