കൊച്ചി: അമേരിക്കയിലുള്ള ജ്യേഷ്ഠ സഹോദരനെ വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 1.15 കോടി രൂപ. ഒടുവിൽ കള്ളം പൊളിഞ്ഞതോടെ അനുജനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി കല്ലിങ്കൽ...
നീലഗിരി: തമിഴ്നാട് പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിൽ റോഡ് ഉപരോധിച്ചു. വൈകിട്ട് അഞ്ചോടെ...
റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ്....
ആലപ്പുഴ: സൈക്കിൾ മാറ്റി വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് പരിക്കേറ്റ വയോധികൻ മരിച്ചു. ആലപ്പുഴ വീയപുരം കാരിച്ചാൽ തുണ്ടിൽ ടി എം ജോസഫ് (62) എന്ന ജോസ് ആണ്...
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അധ്യക്ഷനായ 33 അംഗ സമിതിയാണ് പ്രഖ്യാപിച്ചത്. വി എം സുധീരന് അടക്കമുള്ള മുന്‍...
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച ആരോപിച്ച് പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് മഹിളാ പ്രവർത്തകരെ പങ്കെടുപ്പിച്ച് വണ്ടിപ്പെരിയാറ്റിൽ വനിത മാർച്ച്...
കുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ഐഷാ മൻസിൽ വീട്ടിൽ അംജത് ഷാ (43) എന്നയാളെയാണ്...
ഹരിപ്പാട് വീയപുരത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിമുട്ടിയതിനെ തുടർന്നുണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചു; അടിയേറ്റ വയോധികൻ മരിച്ചു.സൈക്കിൾ യാത്രികനായ തുണ്ടിൽ ജോജൻ വില്ലയിൽ ടി എം ജോസ് (62) ആണ് മരിച്ചത്....
വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ ആരംഭ കാലത്തു യുഎസ് പ്രസിഡന്റ്റായിരുന്ന ഡൊണാൾഡ് ട്രംപ് കോവിഡ് ചികിത്സയ്ക്കു നിർദേശിച്ച ഹൈഡ്രോക്സിക്ളോറോക്വിൻ (hydroxychloroquine) ഗുളിക കഴിച്ചു യൂറോപ്പിൽ ആയിരങ്ങൾക്കു ജീവൻ നഷ്ടമായെന്നു ഗവേഷകർ നടത്തിയ...
കോട്ടയം: കോതമംഗലം വാരപ്പെട്ടിയിൽ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ കെഎസ്ആര്‍ടിസി സ്റ്റാന്റിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചങ്ങനാശേരി പൊലീസെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. വൈകാതെ തന്നെ കുട്ടിയെ കോതമംഗലത്ത്...