അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകൾക്ക് ശേഷം മോദി...
പാലാ :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA ) സംഘടിപ്പിച്ച സംസ്ഥാന അധ്യാപകായികമേള പാലാ മുനിസിപ്പൽ സ്റ്റേഡിയം, സെൻ്റ് തോമസ് കോളേജ്സ്റ്റേഡിയം, പ്ലാശനാൽ സെൻ്റ് തോമസ് HSS സ്റ്റേഡിയം എന്നീ...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില...
കോട്ടയം :പ്രവിത്താനം- പുരാതനമായ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണിക്ക് ‘മൈക്കിൾ നാമധാരി സംഗമം’ നടക്കുന്നു. പാലാ രൂപത മെത്രാൻ...
കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിൽ രണ്ട് മരണം. തൂത്തൂട്ടി കൊഞ്ചംകുഴിയിൽ അരുണിന്റെ ഭാര്യ അഞ്ജുവിനെ (30) ഇന്നലെ രാവിലെ 10ന് ആണു വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ മുത്തശ്ശിയും...
തിരുവനന്തപുരം: ബെംഗളൂരുവിൽ മസ്തിഷ്ക മരണമടഞ്ഞ അർച്ചന ഇനിയും ജീവിക്കും. അർച്ചനയുടെ അവയവങ്ങൾ ദാനം ചെയ്തു. വൃക്കകളും കരളും ആണ് ദാനം നൽകിയത്. കർണാടക സർക്കാരിന്റെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന പദ്ധതി...
കണ്ണൂർ: മകൻ നന്ദന്റെ ഇടതുപക്ഷ ചിന്തയിൽ അഭിമാനമെന്ന് നടി സുഹാസിസി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കാൾ മാർക്സിന്റെ മൂലധനം വായിക്കുകയും ചെറുപ്പം മുതൽ ഇടതുപക്ഷ ചിന്ത കാത്തുസൂക്ഷിക്കുകയും ചെയ്ത മകനിൽ അഭിമാനിക്കുന്നുവെന്ന്...
ജോഹന്നാസ്ബര്‍ഗ്: അയോധ്യയില്‍ രാമപ്രതിഷ്ഠ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം. സ്പിന്നര്‍ കേശവ് മഹാരാജ് ആണ് ഇന്ത്യക്കാര്‍ക്ക് ആശംസ നേര്‍ന്നത്. അയോധ്യ രാമക്ഷേത്ത്രതില്‍ പ്രാണപ്രതിഷ്ഠ...
തൃശൂർ: രാഷ്ട്രീയ എതിരാളികളുടെ താര പ്രചാരകർ കളംനിറയുന്ന തൃശൂർ ലോകസഭാ മണ്ഡലത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കാൻ സിപിഐ. ദേശിയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം എന്ന നിലയിലാണ് തൃശൂരിനായി പ്രത്യേക...
അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി. ആറ് സംസ്ഥാനങ്ങളില്‍ പൂര്‍ണ അവധിയും പത്തിടങ്ങളില്‍ ഉച്ചവരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പല സംസ്ഥാനങ്ങളിലും ഇന്ന്...