കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ്റെ കുടുംബത്തിൻ്റെ വായ്പാ സർക്കാർ എഴുതിത്തള്ളി. മൂന്നു വർഷമായി എസ് സി എസ് ടി കോർപറേഷനിൽ പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു. കുടുംബത്തിന്റെ മറ്റു കടങ്ങൾ...
തൃശ്ശൂര്‍: കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍...
കോട്ടയം: ഇടതുപക്ഷത്തിൻ്റെ അഭിമാന സ്ഥാപനമായ റബ്കോയിൽ ClTU തൊഴിലാളികൾ സമരത്തിൽ ,,3 മാസമായി ശമ്പളം ഇല്ല ! സ്ഥാപനത്തിൻ്റെ മുഖ്യ സാരഥി സഹകരണ വകുപ്പ് മന്തി വി .എൻ...
കട്ടപ്പന :അപകടത്തിൽ ഗുരുതര പരുക്കേറ്റ 5 വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഒന്നര മണിക്കൂർ കൊണ്ട് കട്ടപ്പനയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. ബൈക്ക് ഇടിച്ചു ഗുരുതര...
പാലാ:പുന്നത്താനത്ത് സണ്ണി ജോസഫ് (52)അന്തരിച്ചു.സംസ്കാരം നാളെ (16.1.24)ഉച്ചകഴിഞ്ഞ് 3 മണിക്ക് കരുര്‍ തിരുഹൃദയ ദേവാലയത്തില്‍ ,ഭാരൃ സബിത സണ്ണി ,തൃശൂര്‍ തൈക്കാട്ടു് കുടുംബാഗം ,മക്കള്‍ അലന് ,ആരോണ്‍. പാലാ മുൻസിപ്പാലിറ്റിയിൽ...
വൈക്കം: ചക്കര വില്പന സ്റ്റാളിൽ നിന്നും പണവും, സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഇടയപ്പുറം ഭാഗത്ത് കണ്ണിപറമ്പത്ത് വീട്ടിൽ സിജീഷ് കുമാർ (48) എന്നയാളെയാണ്...
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തകര്‍ മൂന്ന് തവണ മകരവിളക്ക് ദര്‍ശിച്ചു. പന്തളത്ത് നിന്ന് പുറപ്പെട്ട...
മണർകാട് : കോട്ടയം ജില്ലാ ചെസ് അസ്സോസിയേഷൻ, ലയൺസ് ഡിസ്ട്രിക്ട് 318 ബി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടന്ന ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ എൽ.കെ.ജി...
പാലാ. എസ് എൻ ഡി പി യോഗത്തിന്റെ സംഘടന ശക്തി സൈബർസേനയിലൂടെ വളർത്തിയെടുക്കാൻ സാധിച്ചു.നവമാധ്യമ രംഗത്ത് എന്നും സജീവമായി പ്രവർത്തനം കാഴ്ച വെക്കുന്ന പോഷക സംഘടനയാണ് എസ് എൻ...
പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക്...