റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ പണം അക്കൗണ്ടിൽ എത്താതെ സമരം...
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികൻ വീണ്ടും ജീവിച്ചു. ഞെട്ടേണ്ട, സംഭവം സത്യമാണ്. മരിച്ചെന്ന് കരുതി മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്നാണ് കുടുംബം പറയുന്നത്. ഹരിയാനയിലാണ്...
കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷവുമായുള്ള യോജിച്ച നീക്കത്തിന് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. വി ഡി സതീശനെയും പി കെ കുഞ്ഞാലിക്കുട്ടിയെയുമാണ് വിളിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുന്‍ അനുഭവങ്ങള്‍ വെച്ച് നീതി...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണവുമായി സഹകരിക്കാതെ യൂത്ത് കോൺഗ്രസ്. തിരഞ്ഞെടുപ്പ് അതോറിറ്റി രേഖകൾ കൈമാറിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നോട്ടീസിന് യൂത്ത് കോൺഗ്രസ്...
കോട്ടയം :കറുകച്ചാൽ :ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും, രക്തദാനം പ്രോത്സാഹിപ്പിച്ചും കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നിർമ്മിച്ച ഹൃസ്വചിത്രം ‘ബ്ലഡ്’...
പാലാ.കേരള അഡ്വക്കേറ്റ് കാള്ര്ക്ക്സ് മേഖലയിലുള്ള ജിവിനക്കാരുടെ ക്ഷേമനിധി ആനുകൂലൃങ്ങളും ,മെഡി ക്ലെയിം ,പെന്ഷന് ,കാലാചിതമായി വര്‍ദ്ധിപ്പിക്കുവാനും ,പരിഷ്ക്കരിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു അഡ്വക്കേറ്റ് കാള്ര്ക്ക്സ് അസോസ്സിയേഷന് ആവശൃപ്പെട്ടു. പ്രസിഡണ്ട് എന്‍.കെ.സജിവിന്റെ...
ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ സ്വർണവില ഉയരുകയാണ്. ഇന്ന് പവന് 240 രൂപയോളം കൂടി ആകെ വില 46,400 രൂപയിൽ എത്തിയിരിക്കുകയാണ്. തുടർച്ചയായ ഇടിവുകൾക്ക്...
മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടീസ്. ഇതു നാലാമത്തെ തവണയാണ് കെജ്രിവാളിന് നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 18-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. ജനുവരി...
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കെ മുരളീധരന് എംപി. അന്വേഷണം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി മുരളീധരന് പറഞ്ഞു....