കോട്ടയം: സമീപകാലത്തിറങ്ങിയ സിനിമകള്‍ കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് (സിഡബ്ല്യുസി) ഡോ. അരുണ്‍ കുര്യന്. പുഷ്പയെന്ന സിനിമ മാത്രമല്ല, പല സിനിമകളും കുട്ടികളെ ബാധിക്കുന്നുണ്ടെന്നും അരുണ്‍...
തിരുവനന്തപുരം: നെടുമങ്ങാട് അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അമിത വേഗത കാരണം വ്യാഴ്ച ബസിനെ ആര്‍ടിഒ പിടികൂടുകയും 2,000 രൂപ പിഴ...
പാലാ : ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറും മീനച്ചിൽ എൻ എസ് എസ് യൂണിയൻ ചെയർമാനുമായ മനോജ് ബി നായർ നിർവഹിച്ചു.....
കണ്ണൂര്‍: സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20 കാരന് അറസ്റ്റില്‍. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍...
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്കിയ ഹണി റോസിനോട് മാധ്യമങ്ങള്‍ക്ക് പെറ്റമ്മ നയമെന്ന് രാഹുല്‍ ഈശ്വര്‍. ഹണി നല്കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം....
പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ ശിക്ഷ ഇന്നുണ്ടാകാന്‍ സാധ്യതയില്ല. ശിക്ഷാവിധിയില്‍ വാദം നടക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്കും അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ക്കും...
ശ്രീകണ്ഠാപുരം: കണ്ണൂർ ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേരൻവീട്ടിൽ മധുസൂദനനാണ് സംഭവത്തിൽ പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണ്...
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി-പിജി സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചത് സർട്ടിഫിക്കറ്റ് മാഫിയയെന്ന പോലീസ്. പേരെഴുതാത്ത സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയിൽ നിന്ന് മുൻപ് മോഷണം പോയതായി കണ്ടെത്തിയിരുന്നത്. സംഭവത്തിൽ സർവകലാശാല ഉദ്യോഗസ്ഥർക്കുള്ള പങ്കിനെപ്പറ്റിയും...
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനും ഡിഐജിക്കുമെതിരെ നടപടിക്ക് ശുപാർശ. മധ്യമേഖല ജയിൽ ഡിഐജിയേയും കാക്കനാട് ജില്ലാ ജയിൽ...
മൂന്ന് ദിവസം തുടര്‍ച്ചയായി മുന്നേറിയ സ്വര്‍ണ വിലയ്ക്ക് സഡന്‍ ബ്രേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം...