ഇന്ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ ടൂര്‍ണമെന്റ് : കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാന്‍ ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം.നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക്...
ചാവക്കാട് :അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ് റെസ്റ്റോറന്റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ...
പ്രിയങ്ക ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് പറഞ്ഞ കനിമൊഴി പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും വ്യക്തമാക്കി. പ്രിയങ്കയുടെ ജയം...
ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ പറഞ്ഞു.സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്നും അദ്ദേഹം...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2700 ഡോളർ മറികടന്നതോടെ സ്വർണവില 58000 രൂപ കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്....
നടി തമന്ന വിവാഹിതയാകുന്നു. കാമുകനും നടനുമായ വിജയ് വർമ്മയാണ് വരൻ. ഇരുവരുടെയും വിവാഹം അടുത്ത വർഷം തന്നെയുണ്ടാകുമെന്നും വിവാഹ തീയതി ഉടൻതന്നെ പ്രഖ്യാപിച്ചേക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട്...
നക്ഷത്രഫലം 2024 നവംബർ 24 മുതൽ 30 വരെ..🙏സജീവ് ശാസ്താരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ...
പാലാ :ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ച മഹാന്മാർ അനവധിയുണ്ട് .എന്നാൽ പേരിൽ ഒത്തിരി കാര്യമുണ്ടെന്നു മാലോകരെ ചിന്തിപ്പിക്കുകയാണ് പൂവരണിയിലെ ഒരു തട്ടുകടക്കാരൻ .പാലായ്ക്കടുത്ത പൂവരണിയിലെ തട്ടുകടയിൽ മറന്നു വച്ച പണവും...
യുകെ :യുവതിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നു ചാര്‍ജ് ചെയ്ത കേസില്‍ മലയാളി വനിതയ്ക്ക് ജയില്‍ ശിക്ഷ. 42 വയസ്സുകാരിയായ സീന ചാക്കോയാണു പ്രതി. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണു...
കോട്ടയം :പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂളിൽ...