പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തില്‍ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ്...
ചെന്നൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പാളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാവിലെയാണ് അഡ്മിറ്റ് ചെയ്തത്. കടുത്ത നെഞ്ചെരിച്ചലിനെ തുടർന്നാണു ശക്തികാന്ത ദാസിനെ...
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിൽ നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ...
ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ ആമുഖവുമായി ഭവന സന്ദർശന പരിപാടിയും സംഘടിപ്പിച്ചു. അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ്...
പാലാ:മീനച്ചിൽ ഗ്രാമപഞ്ചായത്ത്159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവുംമീനച്ചിൽ ചരിത്രമുഹൂർത്തത്തിന് ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ SOSBOB സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ...
ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം...
കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ....
റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്....
ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ഇ പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമാണെന്നും തെരഞ്ഞെടുപ്പ് ദിവസം വാർത്ത പുറത്തുവന്നത് ഗൂഢലക്ഷ്യത്തോടെയെന്നും...
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്ക്പോരുകൾക്ക് പിന്നാലെ പാലക്കാട് ബിജെപിയിൽ വീണ്ടുമൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണിപ്പോൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൻറെ ഭാഗമായി നടന്ന ലഡു വിതരണത്തിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ...