മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീവിദ്യയുടെ കുടുംബം. ശ്രീവിദ്യയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും അമ്മയുടെ തംബുരു പോലും എടുക്കാൻ സമ്മതിച്ചില്ലെന്നും ശ്രീവിദ്യയുടെ സഹോദൻ ശങ്കരരാമന്റെ ഭാര്യ,...
സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസവും മണിപ്പൂരിൽ. യാത്ര രാവിലെ 8 മണിക്ക് ഇംഫാൽ വെസ്റ്റിലെ സെക്മായിൽ നിന്നാണ് പര്യടനം...
തൃശൂർ :പെരുമ്പിലാവ്: പരുവക്കുന്ന് ഫെസ്റ്റില്‍ രണ്ടു ടീമുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു. കൊമ്പന് നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ ആനയുടെ മുന്പില് നില്‍ക്കുന്നതിനെ ചൊല്ലി ഉണ്ടായ...
ടൊറന്റോ: തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വര്‍ധിക്കുന്നതിനിടെ കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍. കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മന്ത്രി ആശങ്ക...
ഹരിപ്പാട് : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവ് പുത്തൻവീട്ടിൽ ഷിബു- സുശീല ദമ്പതികളുടെ മകൻ വിഷ്ണു ( അമ്പാടി 19 )ആണ് മരിച്ചത്. ദേശീയപാതയിൽ...
മാവേലിക്കര: മദ്യപാനം ചോദ്യംചെയ്തതിന് മകന് അമ്മയെ കൊലപ്പെടുത്തി. മാങ്കാംകുഴി ബിനീഷ് ഭവനത്തില്‍ പരേതനായ മോഹനന് ആചാരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ബിനീഷിനെ (29) മാവേലിക്കര...
ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയ തീര്‍ത്ഥാടകരുടെ നീണ്ട നിര. സന്നിധാനത്ത് പര്‍ണശാലകളില്‍ ഉള്‍പ്പെടെ ഭക്തജന പ്രവാഹം. തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടം വരെ ക്യൂ നീണ്ടു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സന്നിധാനത്ത്...
പത്തനംതിട്ട: മൈലപ്ര കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാളായ ഡോൺ എന്നു വിളിക്കുന്ന മുത്തുകുമാറിനെ തമിഴ്നാട്ടിലെ രാജപാളയത്തുനിന്ന് അറസ്റ്റ് ചെയ്തു. ചുടുകാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.ഡിവൈഎസ്പി എസ്. നന്ദകുമാർ, ഇൻസ്പെക്ടർ ജിബു...
പാലാ: സ്ത്രീത്വത്തെ അപമാനിക്കുകയും വഴി തെറ്റിക്കുന്ന തരത്തിലുമുള്ള സാഹിത്യവും കലാസൃഷ്ടികളുമാണ് ഇന്ന് സമൂഹത്തിൽ പ്രചരിക്കുന്നതെന്ന് മഹിള സമന്വയം പ്രാന്ത സംയോജക അഡ്വ.ജി.അഞ്ജനാദേവി. സ്ത്രീകളും അമ്മമാരും നടത്തിയ ത്യാഗവും സാംസ്കാരി...