കോഴിക്കോട്; കല്ലാനോട് തൂവക്കടവ് നാലു സെന്റ് കോളനിയിലെ പ്ലാവിൽനിന്നു മറ്റൊരാൾ ചക്ക പറിച്ച് നൽകിയതു പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി കയ്യാലയിൽ നിന്നു താഴെ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു....
ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, ഒല-ഊബർ ഡ്രൈവർമാർ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഡെലിവറി ബോയ്സിനും സന്തോഷവാർത്ത. കരാർ വഴിയോ തേർഡ്...
ബെംഗളൂരു∙ അയോധ്യ പ്രതിഷ്ഠാ ചടങ്ങിനായി ഭാര്യയുമൊത്തു പോയേക്കുമെന്ന് ജനതാദൾ എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ദിനമായ 22ന് കർണാടക ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ...
ഗാസസിറ്റി: നൂറ് ദിവസം പിന്നിട്ട ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 23,968 പേർ. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവും. 240 ഓളം പേരെ ബന്ദികളാക്കിയതായി ഇസ്രയേൽ അറിയിച്ചു. വിജയം കാണും...
എറണാകുളം: എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിൽ മുൻ എസ് ഐ അടക്കമുള്ളവർക്കെതിരെയാണ്...
വൈക്കം∙ ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്. ആലപ്പുഴ –...
കൊച്ചി: പൊലീസ് ജീപ്പിൽ ‘പൊലീസ്’ എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പിൽ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വിപുലമായ ഭീകര വിരുദ്ധ സൈനിക നടപടി ആരംഭിക്കുന്നു. ഓപ്പറേഷൻ സർവശക്തി എന്ന പേരിലാണ് ഭീകരർക്കെതിരായ ഇന്ത്യൻ സേനയുടെ നീക്കം. പൂഞ്ച്, രജൗരി മേഖലകളിൽ ഭീകരാക്രമണം പതിവായതോടെയാണ്...
ജൊഹാനസ്ബെര്‍ഗ്: ഇസ്രയേല്‍ സൈന്യത്തെ പിന്തുണച്ച ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നായകനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡേവിഡ് ടീഗറിനാണ് അണ്ടര്‍ 19 ലോകകപ്പിന് മുന്നില്‍ നില്‍ക്കെ സ്ഥാനം നഷ്ടമായത്....
ബത്തേരി∙ ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ കക്ഷി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ ഫാ. മത്തായി നൂറനാൽ മെമ്മോറിയൽ അവാർഡ്...