പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക്...
തൃശ്ശൂർ: ടിഎൻ പ്രതാപന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും...
പാലാ :ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് പൈക സ്വദേശിയായ കർഷകനെ കാണാതായി.ഇന്നലെ മുതലാണ് ഷാജി മുതുപ്ലാക്കൽ (60)എന്ന കർഷകനെ കാണാതായത്. മീനച്ചിൽ സർവീസ് സഹകരണ ബാങ്കിൽ നിന്നും...
പാലാ :പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ 101-മത് വാർഷികം നാളെ രാവിലെ 10 മണിയ്ക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി പാരീഷ് ഹാളിൽ നടക്കും. സ്കൂൾ...
പാലാ :മേവട: പതീക്കുന്നേൽ (പത്മാനിവാസ് ) പരേതനായ വേലായുധൻ തന്ത്രിയുടെ മകൻ പി.വി.സോമരാജ് (81) നിര്യാതനായി. ശവസംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 12.30 ന് വീട്ടുവളപ്പിൽ നടക്കും. പരേതൻ മുത്തോലി...
പാലാ: ഇന്ന് നടന്ന നഗരസഭാ വികസന സെമിനാറിൽ പതിമൂന്നര കോടി രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. മുൻ നഗരസഭാ...
അമ്മയും മകനും കിണറ്റിൽ മുങ്ങിമരിച്ചു. വിമല (35), മകൻ പ്രവീൺ(15) എന്നിവരാണ് മരിച്ചത്. വിമല തുണി കഴുകുന്നതിനിടെ പ്രവീൺ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം കണ്ടയുടനെ മകനെ രക്ഷിക്കാനായി വിമല...
പാലാ : ഡൽഹിയിൽ നടന്ന 67-ാമത് നാഷണൽ സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ സീനിയർ കാറ്റഗറിയിൽ കേരളത്തിന് വേണ്ടി മൂന്നു സ്വർണവും, ഒരു വെള്ളിയും നേടിയ പാലാ സെന്റ് തോമസ്...
പാലാ:പാല തൊടുപുഴ റൂട്ടിൽ പയപ്പാറിൽ അൽപ്പ സമയം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരണപ്പെട്ടു. കോട്ടയം ചിങ്ങവനം ചെന്നാനിക്കാട് സ്വദേശി പി ഐ ചാക്കോ (65)...
പാലാ:പാല തൊടുപുഴ റൂട്ടിൽ പയപ്പാറിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരണപ്പെട്ടു. കോട്ടയം ചിങ്ങവനം ചെന്നാനിക്കാട് സ്വദേശി പി ഐ ചാക്കോ (65) ആണ് മരണപെട്ടത്. പാലാ...