രാജസ്ഥാനിലെ ജുൻജുനുവിൽ മരിച്ചതായി ഡോക്ടർമാർ തെറ്റിദ്ധരിച്ച 25 കാരനെ ശവസംസ്കാരത്തിനിടെ ജീവനോടെ കണ്ടെത്തി. എന്നാൽ 12 മണിക്കൂറിന് ശേഷം ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ മരണത്തിന് കീഴടങ്ങി....
ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം.പിവിആർ സിനിമ തിയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ 11 .48 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഫോടന വിവരം ലഭിച്ചയുടൻ...
കുട്ടികള്‍ അതിവേഗം സോഷ്യല്‍ മീഡിയക്ക് അടിമകളായി മാറുന്ന അവസ്ഥയില്‍ കര്‍ശന നടപടികളുമായി ഓസ്ട്രേലിയ. 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി....
പാലാ:40-മത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കായികമേളയ്ക്ക് ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്, പാലാ ആതിഥ്യമരുളും. നവംബര്‍ 29, 30, ഡിസംബര്‍ 1 തിയതികളിലായി, പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കായികമത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ മുഴുവന്‍...
ക്രിസ്തുമസ്സ് കേക്ക് നിർമ്മാണ പരിശീലനം ശനിയാഴ്ച. പാലാ: ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ , ക്യാരറ്റ്, ഐസിംഗ് തുടങ്ങിയ...
തിരുവനന്തപുരം: കൊല്ലം- എറണാകുളം- കൊല്ലം സ്പെഷ്യൽ മെമു സർവീസിന്റെ കാലാവധി നീട്ടി. യാത്രക്കാരിൽ നിന്ന് മികച്ച അഭിപ്രായം നേടിയതോടെയാണ് മെമു സർവീസ് 2025 മേയ് 30 വരെ നീട്ടിയത്. ആഴ്ചയിൽ...
കൊച്ചി: വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. ഡിസംബർ...
സ്വർണ വില ഇന്നും കുറഞ്ഞു. സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് അൽപം ആശ്വസിക്കാം. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇത് ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നവർക്കും സന്തോഷ...
വിതുര -ബോണക്കാട് റോഡിൽ കാട്ടാന കൂട്ടവും കാട്ടുപോത്ത് കൂട്ടവും ഇറങ്ങി.രണ്ട് ദിവസമായി കാട്ടുപോത്ത്- കാട്ടാന കൂട്ടം ഇവിടെ ഇറങ്ങുന്നത് പതിവാണ്. ഇന്ന് രാവിലെയാണ് കുട്ടികൾക്ക് ഒപ്പം നാലോളം കാട്ടാന...
തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്. നരേഷ് ഭംഗ്ര എന്ന ഇരുപത്തഞ്ചുകാരനാണ്...