വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ...
എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി. പെരുമ്പാവൂർ,കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 250 പേരെ ഉൾപ്പെടുത്തി ജംബോ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് കോൺഗ്രസിലെ...
ഇടുക്കിയിൽ കടക്കാർ തമ്മിൽ ഉണ്ടായ വഴക്ക് തടയാനെത്തിയ പൊലീസുകാരന് സോഡാക്കുപ്പിക്കൊണ്ടു അടിയേറ്റു. കുട്ടിക്കാനം, പുല്ലുപാറ ജങ്ഷനിൽ കട നടത്തിപ്പുകാർ തമ്മിൽ ഉണ്ടായ തർക്കം തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസർക്കാണ് പരിക്കേറ്റത്....
ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതായി വിവരമുണ്ട്. കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ്...
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി സർക്കാർ. പെൻഷൻ തട്ടിയ ആറ് ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്കെതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ...
മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതല് ദൃശ്യങ്ങള് പുറത്തുവന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് പുറത്തുവന്നത്. അപകടത്തില്പ്പെട്ട...
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടില്ലെങ്കലും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും നേരിയ മഴയ്ക്ക്...
പത്തനംതിട്ട കോന്നിയിൽ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെയും സംസ്കാരം ഇന്ന്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നാലുപേരുടെയും സംസ്കാരം ഒരുമിച്ച് നടത്തും. രാവിലെ എട്ടു മുതൽ പള്ളിയിൽ...
കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും കേരള വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ഇപ്പോൾ 22 രൂപയ്ക്കാണ് വിൽക്കുന്നത്. അഞ്ചുകിലോ,...
സിനിമ, സീരിയൽ താരം മീന ഗണേഷ് (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നൂറിലധികം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത്...