കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചീമുട്ടയേറും ഷൂസേറും തുടക്കം മുതലേയുണ്ടെന്നും ചാടിവീണുള്ള ചാവേര്‍ സമരമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. അതിനെതിരെ...
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരമാ വിഗ്രഹം തെരഞ്ഞെടുത്തു. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. പ്രശസ്ത ശില്പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് വിഗ്രഹത്തിന്റെ...
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്നാവർത്തിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. അയോധ്യയിലെ ക്ഷേത്രം പണിയുന്നത് 450 വർഷം പഴക്കമുള്ള പള്ളി പൊളിച്ചാണെന്ന് അദ്ദേഹം...
സിയോൾ: വാർത്താസമ്മേളനത്തിനിടെ കഴുത്തിൽ കുത്തേറ്റ് ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ഗുരുതരാവസ്ഥയിൽ. പ്രതിപക്ഷ പർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയ തലവൻ ലീ ജേ മ്യൂങ്ങിനാണു കുത്തേറ്റത്. കൊറിയൻ തുറമുഖ...
തൃശൂര്‍: ബിജെപിയെ ഭയക്കുന്നില്ലെന്ന് ടി എൻ പ്രതാപൻ എം പി. കേരളത്തിൽ ബി ജെ പിയുടെയും ആർ എസ് എസിന്റെയും വർഗീയ വിഷവിത്തുകൾ മുളയ്ക്കില്ല. ആറ് കൊല്ലം രാജ്യസഭാ എംപിയായിരുന്ന സുരേഷ്...
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.ബിഷപ്പുംമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ...
തൃശൂർ : ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്ഹാന് , ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല് താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശ്ശൂര്‍...
ഗാസിയാബാദ്: ഉത്തർപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാമിൽ അപാർട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശർമയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ ഇയാൾ ഇന്ന്...
കോഴിക്കോട്: ചാലിയാറിൽ വൻ തീപിടിത്തം. ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ ആണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന അപകടം നടന്ന സ്ഥലത്തേക്ക് എത്തി. ഓല മേഞ്ഞ ഷെഡുകൾക്കാണ്...
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ആറു പ്രവര്‍ത്തകരും ഇന്ന് കോടതിയില്‍ ഹാജരാകണം. ജാമ്യം...