ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ്, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കോൺഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ...
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് ആംആദ്മി പാർട്ടി (എഎപി) നേതാക്കൾ. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. കേജ്രിവാളിന്റെ വീട്ടിൽ...
തൃശൂര്‍: കേരളം കാത്തിരുന്ന പദ്ധതികളോ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വമോ പ്രഖ്യാപിക്കാതെ പ്രധാനമന്ത്രിയുടെ മടക്കം. ഇന്നലെ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന സ്ത്രീശക്തിസംഗമത്തില്‍ സ്ത്രീകള്ക്കായിപ്പോലും പുതിയൊരു പ്രഖ്യാപനം ഉണ്ടായില്ല.അതേസമയം സ്ത്രീകളുടെ ഉന്നതിക്കായി...
കൊല്ലം: 62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ...
പൊന്‍കുന്നം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ മെൽബിൻ...
തൊടുപുഴ :പശുക്കൾ കൂട്ടത്തോടെ ചത്തതോടെ പ്രതിസന്ധിയിലായ വെള്ളിയാമറ്റത്തെ കുട്ടി ക്ഷീരകർഷകൻ മാത്യു ബെന്നിക്ക് ഇടുക്കി കെയർ ഫൗണ്ടേഷൻറെ 20000/- രൂപയുടെ ചെക്ക് കൈമാറി. പിതാവിൻറെ പെട്ടന്നുള്ള വിയോഗത്തിൽ തങ്ങൾ വളർത്തിയിരുന്ന...
കോട്ടയം;കിടങ്ങൂർ ചെമ്പിളാവിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിച്ചു പൊട്ടിത്തെറി.ചെമ്പിളാവ് പാദുവ റൂട്ടിൽ കുമ്മണ്ണൂർ ഭാഗത്ത് കരയ്ക്കാട്ടിൽ മാത്യു ദേവസ്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പടക്ക നിർമ്മാണ ശാലയിലാണ് അൽപ്പ സമയം...
കാസർകോട്: നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് പരിക്ക്. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ്പകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെ കൊറത്തിക്കുണ്ട് –...
തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. പൊന്മുടി എല്‍പി സ്കൂളിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം പുലയിയെ കണ്ടതായാണ് സ്കൂളിലെ ജീവനക്കാരിയായ വിജയമ്മ പറഞ്ഞത്. മൂന്നു ദിവസം മുമ്പ് പൊന്മുടി...
ന്യൂ ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് ആശ്വാസം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി. സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍...