കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍....
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ ആദ്യ ദിനത്തിൽ പോയിന്റ് പട്ടികയിൽ കോഴിക്കോട് മുന്നിൽ. 172 പോയിന്റോടെ കോഴിക്കോടാണ് പട്ടികയിൽ ഒന്നാമത്. 167 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിലുണ്ട്. 165 പോയിന്റോടെ കണ്ണൂരും...
പൂഞ്ഞാർ :വാകക്കാട്: ഇന്നത്തെ സമൂഹത്തിൽ നല്ല മനുഷ്യനെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും ആദ്യ നാളുകളിലെ വിദ്യാഭ്യാസം നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും, സെൻ്റ് പോൾസിലെ പുർവാധ്യാപികയായിരുന്ന വി.അൽഫോൻസാമ്മയെ പോലെ ചെറുപ്പം മുതൽ...
ടെക്സസ്: ടെക്സസിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ആറുപേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച ആറുപേരും. ജോൺസൺ കൗണ്ടി യുഎഎസ് ഹൈവേ 67-ൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ...
മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ സിബിഐയുടെ അന്വേഷണം തുടരുന്നു. താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ എത്തി കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. കേസിലെ...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്നത് ഉത്തര്‍പ്രദേശിലൂടെ. ഇക്കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശിലൂടെ 11 ദിവസം...
കാസർകോട്: കാറിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. ബോവിക്കാനം മല്ലം റോഡിലാണ് സംഭവം. മൂന്നു വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വൈകിട്ട് സ്കൂൾ വിട്ട് നടന്നുവരുന്നതിനിടെയായിരുന്നു അപകടം. ഇരിയണ്ണി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്....
ബെയ്റൂട്ട്: ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റ് ഗ്രൂപ്പ്. ടെലഗ്രാമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഐഎസ്ഐഎസ് സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിൻ്റെ ജനറലായിരുന്ന ഖാസിം...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച കേസിലെ പ്രതി എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം ജെ രഞ്ജുവിന്റെ മുന്‍കൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ ജാഗ്രത നിർദേശം...