തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത. ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിനു പിന്നാലെ ആണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്ത്...
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടലിൽ എല്ലാം നഷ്ടമായ ദുരന്തബാധിതരു ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. മൂന്ന് തവണ പൊലീസ്...
ഡല്‍ഹി സ്കൂളില്‍ ഇതര മത വിദ്യാര്‍ത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചത് വിവാദമാകുന്നു. അഭിഭാഷകനായ അശോക് അഗര്‍വാള്‍ ആണ് പരാതി ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് നല്‍കിയത്. ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്...
ആലപ്പുഴ ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍. പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ നേതാവാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷ്ണപുരം...
എറണാകുളം ചോറ്റാനിക്കരയില്‍ യുവതി കനാലില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മായയുടെ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍...
സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനം നല്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ആലോചന നടന്നിട്ടില്ലെന്ന് കെ.മുരളീധരന്. സ്ഥാനം കൊടുക്കാനൊക്കെ സമയമുണ്ട്. പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നത്. സ്ഥാനമാനങ്ങളുടെ ചര്‍ച്ചയിലേക്ക് ഒന്നും...
കൊച്ചി: 2018 സെപ്റ്റംബര്‍ 25നായിരുന്നു വയലിനിസ്റ്റ് ആയ ബാലഭാസ്കറുംകുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. ബാലഭാസ്ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ്...
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഞ്ജു ജോസഫ്ല. യാളികളുടെ പ്രിയപ്പെട്ട ഗായിക ആയ അഞ്ജു ജോസഫ് വിവാഹിതയായി. അഞ്ജു തന്റെ രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ ആണ് പങ്കുവെച്ചത്. ആദിത്യ...
പാലാ :സ്നേഹമാണ് നല്ല ഭക്ഷണത്തിൻ്റെ കാതൽ: നിഷാ ജോസ് കരി ങ്ങോഴയ്ക്കൽ . പാലാ: നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ മേൽത്തരമായി മാറുന്നതെന്ന് പ്രശസ്ത...
ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ് പരുക്കുപറ്റിയ വയോധികൻ മരിച്ചു. കടുങ്ങല്ലൂർ കയൻ്റിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് ( 68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് മർദ്ദനമേറ്റത്.