ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും അച്ഛന് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. രക്തപ്പാടുകള്‍ നിറഞ്ഞ ആയുധവുമായി അച്ഛന് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒറ്റനോട്ടത്തില്‍ കൊലപാതകം ഭുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ നിഗമനം.ബുദന്ബുദൗന് പരൗളി...
തൊടുപുഴ: സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരിക്കേറ്റു. ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. തിരുവനന്തപുരത്ത് നിന്നും പൂന്നൈയിലേക്ക് പോവുകയായിരുന്ന നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായ നാഗ്പൂർ സ്വദേശി രവിയാണ് അപകടത്തിൽ പെട്ടത്....
കൊച്ചി: ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധ കേസിൽ പ്രതി ചേർക്കപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എസ്എഫ്ഐ പ്രവര്‍ത്തകരായ യദു കൃഷ്ണന്, ആഷിക് പ്രദീപ്, ആശിഷ് ആര്‍ജി...
തൃശൂര്‍: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും...
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അണിങ്ങൊരുങ്ങി കൊല്ലം. കോഴിക്കോട് നിന്നും ഘോഷയാത്രയായി തിരിച്ച സ്കൂൾ കലോത്സവ വിജയികൾക്കായുള്ള സ്വർണക്കപ്പിന് ഇന്ന് ആശ്രാമത്ത് സ്വീകരണം നൽകും. നാളെ മുതൽ നാല്...
തിരുവനന്തപുരം: ജസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ജസ്നയെ കണ്ടെത്താൻ സഹായകമായ തെളിവുകൾ സിബിഐക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അന്തിമ...
കൊച്ചി: എന്തു ചോദിച്ചാലും ബഹിഷ്കരിച്ചിരിക്കുന്നു എന്നാണു പ്രതിപക്ഷ നേതാവു പറയുന്നതെന്ന് ന്ത്രി കെ.ബി.ഗണേഷ് കുമാർ. ഹലോ, പ്രതിപക്ഷനേതാവാണോ എന്നു ചോദിച്ചാൽ ഞങ്ങൾ ബഹിഷ്കരിച്ചിരിക്കുന്നു എന്നാണു വി.ഡി.സതീശൻ പറയുക. എന്താണ് ബഹിഷ്കരിക്കുന്നത്?...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തെരുവ് നായകൾക്ക് ഫീഡിംഗ് കേന്ദ്രം എന്ന ആശയം ഉടൻ നടപ്പിലാകും. ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് നായ്ക്കൾ കൂടുതൽ അക്രമാസക്തരാകുന്നതെന്ന വിലയിരുത്തലിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ...
ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി...