തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് (സിഎഫ്എസ്എൽ) ഉദ്യോഗസ്ഥർ ഇന്ന് താനൂരിൽ എത്തും. താനൂരിലെ...
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്....
പാലക്കാട്: ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങി മരിച്ച...
കൊച്ചി: മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൾ. ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന്...
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല. മൂന്നംഗ സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ അയയ്ക്കില്ല. കേസുകൾ തീർപ്പായ ശേഷം...
തിരുവനന്തപുരം: പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസും ആണ്. ഇന്റലിജൻസിന്റെ...
തൊടുപുഴ: നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കി. ജെസിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി ഇലക്ഷന് കമ്മിഷന് തള്ളിയതിനെതിരെ മുസ്ലിം ലീഗിന്റെ കൗണ്‍സിലര്‍ അബ്ദുള്‍ കരിം...
തിരുവനന്തപുരം: യു.ജി.സി ശമ്പളക്കുടിശ്ശികയിൽ കേരളത്തിന് നൽകാനുള്ള 750 കോടിരൂപയും അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേരളം സമയത്ത് റിപ്പോർട്ട് നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കോളജ് അധ്യാപകരുടെ ശമ്പള കുടിശികയും കേന്ദ്രം തടഞ്ഞത്. വായ്പയെടുക്കാനുള്ള...
പുതുവർഷത്തിൽ സന്തോഷവാർത്തയുമായി നടി അമല പോൾ. അമ്മയാവാൻ ഒരുങ്ങുന്ന വിവരമാണ് താരം ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന്...
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഇതിന്...