പാലായിൽ വൻ മയക്ക് മരുന്ന് വേട്ട ,100 രൂപയുടെ മെഫറ്റ് ടെർമിൻ എന്ന മയക്ക് മരുന്ന് വിൽക്കുന്നത് 600 രൂപയ്ക്ക് ,ദിവസം മുഴുവൻ ഉന്മാദം ലഭിക്കും. കടപ്പാട്ടുർ സ്വദേശിയായ കാർത്തിക്...
കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്. അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ്...
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുറഞ്ഞ് 57,000ല് താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്....
കണ്ണൂർ: പങ്കെടുക്കാത്ത മാർച്ചിന്റെ പേരിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്യു നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ കോറോമിനെതിരിയാണ് പൊലീസിന്റെ വിചിത്ര നടപടി. ഡിസംബർ 11...
മലപ്പുറം: എഡിജിപി എം ആര് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ കുറ്റപ്പെടുത്തി പി വി അന്വര് എംഎല്എ. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഞെട്ടിക്കുന്നതെന്ന് അന്വര് പറഞ്ഞു....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ് കണ്വെന്ഷനില് പ്രാസംഗികനായി ക്ഷണം. ഫെബ്രുവരി 15ാം തീയതി നടക്കുന്ന യുവജന സമ്മേളനത്തില് സംസാരിക്കാനാണ്...
കല്പ്പറ്റ: വയനാട് ദുരന്ത ബാധിതര്ക്ക് പണം അടയ്ക്കാന് നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. അടിയന്തരമായി മുടങ്ങിയ തവണകള് അടയ്ക്കാനാണ് നിര്ദേശം. താല്ക്കാലിക പുനരധിവാസ കേന്ദ്രത്തില് കഴിയുന്ന ചൂരല് മലയിലെ രണ്ട് കുടുംബങ്ങള്ക്കാണ്...
ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു...
തദ്ദേശ വാര്ഡ് പുനര് വിഭജനത്തില് സംസ്ഥാന സര്ക്കാരിന് തിരിച്ചടി. ഒന്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്ഡ് പുനര് വിഭജന...