തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പറേഷന്(സപ്ലൈകോ) ചെയര്മാന് ആന്‍ഡ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ.ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ്...
കൊല്ലം: കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ. കലോത്സവ മാന്വല്‍ അടിമുടി പരിഷ്ക്കരിക്കാനുള്ള കരട് റിപ്പോര്‍ട്ട് സർക്കാരിൻ്റെ പരിഗണനയിലാണെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മാന്വൽ പരിഷ്ക്കരണം നിലവിൽ വരുന്നതോടെ സംസ്ഥാന സ്കൂള്‍...
കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ആക്രമണം നടത്തിയതിന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിഎം 2 എന്ന കാട്ടാനയെ വീണ്ടും കാട്ടിലേക്ക് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്...
പറ്റ്ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹേശ്വര് കുമാർ റേയ് എന്ന യുവാവിനെയാണ് ഭാര്യ റാണി കുമാരി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാതി 9മണിയോടെ ബിഹാറിലെ...
ന്യൂഡല്‍ഹി: സസ്പെന്‍ഡ് ചെയ്യപ്പെട്ട 11 എംപിമാരുടെ വിശദീകരണം കേള്‍ക്കാന്‍ രാജ്യസഭയുടെ പ്രത്യേക അധികാര സമിതി ഇന്ന് യോഗം ചേരും. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12...
പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ അധിക്ഷേപത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. സഭാ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നീക്കിയതായി കാതോലിക്കാ ബാവാ പത്രക്കുറിപ്പിലൂടെ...
മ്യൂണിച്ച്: ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. ബെക്കന്‍ ബോവര്‍ ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളറാണ്. താരമായും പരിശീലകനായും പശ്ചിമ ജർമനിക്ക് ഫുട്ബോൾ കിരീടം സമ്മാനിച്ച വ്യക്തിയാണ്. 1945...
തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടൽ നടത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ തന്നെ ഉദ്യോഗസ്ഥലത്തിൽ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ...
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ആം ആദ്മി പാർട്ടി. ഡൽഹി കൂടാതെ ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് ആം ആദ്മിയുടെ ആവശ്യം. അതേ...
ദുബായ്: ദുബായിൽ ഉറങ്ങിക്കിടന്ന പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി മുഹമ്മദ് യാകൂബിന്റെ മകൻ സാദിഖ്( 28) ആണ് മരിച്ചത്. താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന...