മുംബൈ: ക്രിക്കറ്റ് മത്സരത്തില്‍ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മറ്റൊരു മത്സരത്തിലെ ബാറ്ററടിച്ച പന്ത് തലയില്‍ കൊണ്ട് 52കാരന് മരിച്ചു. തിങ്കളാഴ്ച മാതുംഗയിലെ ഡഡ്കര്‍ ഗ്രൗണ്ടിലാണ് ദാരുണമായ സംഭവം നടന്നത്. മുംബൈയിലെ വ്യവസയായി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക്. സർക്കാർ ടെൻഡർ ക്ഷണിച്ചു. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ...
തിരുവനന്തപുരം: ജയിൽ വാസം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമെന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സജി ചെറിയാൻ. ജയിലിൽ പോകാൻ താത്പര്യപ്പെടുന്നവരാണ് എപ്പോഴും പൊതു പ്രവർത്തനത്തിൽ മുന്നോട്ട്...
റെയിൽവേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് അതിഥി തൊഴിലാളികളാണെന്നും ഇരുവരും ട്രെയിനിൽ നിന്നു...
പത്തനംതിട്ട: അപമര്യാദയായി പെരുമാറിയെന്ന് വനിത പ്രവര്‍ത്തകയുടെ പരാതിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ പ്രാദേശിക നേതാവിന് സസ്പെൻഷൻ. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായർക്കെതിരെയാണ് നടപടി. ഒരു...
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒന്നാംപ്രതി സവാദ് പിടിയിലായതിൽ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. പ്രതിയെ പിടികൂടിയതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 13 വർഷക്കാലം ഒളിവിലായിരുന്ന പ്രതിയെ...
മലപ്പുറം: തിരൂരിൽ വസ്ത്രങ്ങളിൽ നിറത്തിനായി ചേർക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മിഠായികൾ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്യാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മിഠായികളാണ് പിടിച്ചെടുത്തത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഇവയുടെ ഉൽപ്പാദനകേന്ദ്രങ്ങളും...
ഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി. ശ്രീരാമ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ മാത്രം സംസാരിക്കണമെന്ന് ആണ് നിർദേശം. പ്രകോപനപരമായ പ്രസ്താവനകൾ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. ജനുവരി...
ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. സമൂഹികമാധ്യമങ്ങളിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോൺ സംഭാഷണം പങ്കുവെച്ചിരിക്കുകയാണ്...
കൊല്‍ക്കത്ത: സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിപിഐഎം തീവ്രവാദി സംഘടനയാണെന്ന് മമത വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഐഎമ്മുമായി സഖ്യം ചേരില്ലെന്നും മമത തീരുമാനിച്ചതോടെ ഇന്‍ഡ്യാ മുന്നണി...