തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍...
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ...
തൃശൂര്‍: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് റാഫേൽ തട്ടിൽ എത്തുന്നതിന് പിന്നാലെ അതീവ സന്തോഷത്തിലാണ് തൃശൂരിലെ കുടുംബാംഗങ്ങൾ. 9 സഹോദരങ്ങളടങ്ങുന്ന കുടുംബത്തിലെ പത്താമനായാണ് 1956...
നോയിഡ: ഉത്തര്‍പ്രദേശില്‍ ആറ് മാസം പ്രായമുള്ള മകളേയും കൈയിലെടുത്ത് പതിനാറാം നില അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 33 കാരി ചാടി ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയയിലാണ് സംഭവം. യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്നാണ്...
കണ്ണൂർ: കണ്ണൂരിൽ വസ്ത്രസ്ഥാപനത്തിൽ വൻ അഗ്നിബാധ. തോട്ടട എസ്.എൻ. കോളേജിന് സമീപം അവേര റോഡിൽ ധർമപുരി ഹൗസിങ് കോളനിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന അമ്പാടി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച...
ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ടൈമർ ഉപയോഗിച്ചാണ് നടത്തിയതെന്ന് റിപ്പോർട്ട്. ബാൾ ബയറിംഗ്, ലോഹ കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. എൻഎസ്ജി അന്വേഷണ റിപ്പോർട്ട്...
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താൽക്കാലിക വിസിമാര്‍ ആണ് ചുമതല...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള ചർച്ച നടക്കും....
മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. രോഹിത് ശര്‍മയാണ്...
പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഫയര്‍...