പാലാ : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എൻസിസി നേവൽ വിഭാഗം, കേളേജിലെ ഐ. ക്യൂ. എ. സി. വിമൻസ് ഫാറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ...
കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോവിൽകടവ് ഭാഗത്ത് മേച്ചേരിതാഴെ വീട്ടിൽ അബ്ദുൾ റഫീഖ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്....
ഗാന്ധിനഗർ: സ്കൂട്ടർ യാത്രികനായ യുവാവിനെ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ അമൽ രാജ്...
ചങ്ങനാശ്ശേരി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ കുരിശുംമൂട് മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (29) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ്...
എരുമേലി : ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ് (35) എന്നയാളെയാണ്...
പാലാ: കോൺഗ്രസ് നേതാവായിരുന്ന ആർ.വി തോമസിൻ്റെ കൊച്ചു മകൻ തോമസ് ആർ വി യുടെ പക്കൽ നിന്നും ആദ്യകാല കോൺഗ്രസ് കൗൺസിലർ നെച്ചിക്കാട്ട് വൈദ്യരുടെ കൊച്ചുമകൻ തോമസ് കുട്ടി നെച്ചിക്കാട്ട്...
കോട്ടയം: ആമ്പൽ വസന്തത്തിലൂടെ പ്രസിദ്ധമായ മലരിക്കലിലേയ്ക്കുള്ള കാഞ്ഞിരം- മലരിക്കൽ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നു. നബാർഡിന്റെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിട്ടാണ് നിർമാണം. കാഞ്ഞിരത്ത് വെച്ച് നാളെ കഴിഞ്ഞ് (ജനുവരി...
കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന് ബലക്ഷയമുണ്ട് എന്ന് വരുത്തിതീർത്ത് കോട്ടയത്തെ എംപിമാർക്ക് താല്പര്യമുള്ളയാളിന്റെ കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിക്കാനും മാസപ്പടി കൈപ്പറ്റാനും വേണ്ടിയുള്ള...
കൊച്ചി: നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി.ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ സർക്കാരിനോട് ഹൈക്കോടതി...
പാലാ ശരവണാ ഹോട്ടലിൽ ശരവേഗത്തിൽ തീ പടർന്നു;അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.രാവിലെ പത്തുമണിയോടെയാണ് പഴയ ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ശരവണാ ഹോട്ടലിൽ തീ പിടിച്ചത്. അടുക്കളഭാഗത്ത് നിന്നാണ് തീ പിടിച്ചതെന്ന്...