കോട്ടയം :ചേർപ്പുങ്കൽ: ബി വി എം കോളേജ് ഐ ക്യ എ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. പ്രിൻസിപ്പൽ...
കൊച്ചി: വീണാ വിജയൻ തുടങ്ങിയ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ആദ്യമേ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഇതിൽ സിപിഐഎം...
പാല. ഡോ.പി.എസ്.ജോസഫ് (85) പാറക്കുളം. പുത്തൻപള്ളിക്കുന്ന് നിര്യാതനായി. പരേതരായ തൃക്കൊടിത്താനം പാറക്കുളം (കുറ്റിക്കാട്ട് ) ശ്രീ.ദേവസ്യാ ജോസഫിൻ്റെയും തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് ശ്രീമതി.ത്രേസ്യാമ്മ ജോസഫിൻ്റെയും മകനാണ്. ഭാര്യ ശ്രീമതി ഓമന...
കോട്ടയം :മദർ തെരേസയുടെ പാത പിന്തുടർന്ന് പാവങ്ങൾക്ക് ചികിത്സ ജനകീയമാക്കിയ കാരുണ്യ തികവായിരുന്നു ജോസഫ് ഡോക്ടർ എന്ന് ഫ്രാൻസിസ് ജോർജ് (മുൻ എം പി)അഭിപ്രായപ്പെട്ടു.ഇതിനു മുൻപ് മോഹനൻ ഡോക്ടർ ആയിരുന്നു...
പ്രധാന ടെലികോം ഓപ്പറേറ്ററായ പാൾട്ടെൽ ആണ് ഗാസയിൽ വീണ്ടും ആശയവിനിമയ സംവിധാനം നിലച്ചതായി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ആശയവിനിമയ സംവിധാനം ഏഴാം തവണയാണ്...
തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് വയനാട് ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ കണക്കാക്കിയാണ് അവധി.
പ്രശസ്ത തബല വാദകനും നാടക നടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിന് സമീപം വടക്കേ ചെത്തില്‍ താമസിക്കും സുധാകരന് തിക്കോടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പുഷ്പാവതി. മക്കള്‍: അഭിരാമി,...
കൊല്ലം തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ...
ഓൺലൈൻ മണി ചെയിൻ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കല്ലേപ്പുള്ളി സ്വദേശി മിഥുൻ ദാസാണ് സൗത്ത് ടൗൺ പോലീസിന്റെ പിടിയിലായത്. നിരവധി പേർക്ക് ഒരു ലക്ഷം മുതൽ 20...
തീപിടിച്ച കാറിന് അകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്....