പത്തനംതിട്ട : പത്തനംതിട്ട–കോയമ്പത്തൂർ കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും മുടങ്ങി. രാവിലെ ഒൻപതരയ്ക്ക് പോകേണ്ട സർവീസാണ് സാങ്കേതിക തകരാർ മൂലം മുടങ്ങിയത്. പകരം ഓടിക്കാൻ സൂപ്പർ ഫാസ്റ്റ് പോലുമില്ലാത്തതിനാൽ യാത്രക്കാർക്ക്...
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക...
ഡൽഹി: രാജ്യത്തുനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് മാലദ്വീപ്. മാർച്ച് 15 ന് മുമ്പ് സൈന്യത്തെ പിൻവലിക്കണമെന്നാണ് ആവശ്യം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും...
കൊല്ലം കാവനാട് വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. ആർഎസ്എസ് സാനിറ്ററി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. രാവിലെ പത്തരയോടെ കാവനാട് മണിയത്ത് പ്രവർത്തിക്കുന്ന...
പാലാ :രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), രാമപുരം ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത് കുമാർ...
ദില്ലിയിൽ പുക ശ്വസിച്ച് 4 മരണം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ച്സി ആണ് മരണം സംഭവിച്ചത്. ദില്ലി അലിപൂരിലാണ് സംഭവം. രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ...
കണ്ണൂർ ജയിലിൽ തടവുകാരൻ ജയിൽചാടിയത് ആസൂത്രിതമായിട്ട് എന്ന് തെളിഞ്ഞു. ജയിൽചാട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്. പ്രതി ജയിലിന് പുറത്ത് കാത്ത് നിന്ന ബൈക്കിൽ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ...
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ. കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം എന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു....
കണ്ണൂര്‍. കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പോലീസ് മർദ്ദനത്തിൽ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി...
ക്വലാലംപൂർ: മലേഷ്യൻ ഓപ്പണിൽ പൊരുതി വീണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് ചൈനയുടെ വാങ് ചാങ് – ലിയാങ് വെയ്...