ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഗായിക കെ എസ് ചിത്രയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുഷ്ബു...
കൊച്ചി: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകുമെന്ന ചോദ്യത്തിൽ നിന്ന് തലയൂരി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാലടി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ബൃന്ദ കാരാട്ട്...
സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്....
ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി 12 വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ല് പൊടി പൂശിയ പട്ടത്തിന്റെ ചരട് കുരുങ്ങിയാണ് കുട്ടി മരിച്ചത്....
രാവിലെ ഉറക്കം ഉണർന്നാൽ ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉചിതം. കാപ്പിയും ചായയുമെല്ലാം ഇതിന് ശേഷം കഴിക്കുന്നതാണ് നല്ലത്. പക്ഷെ വെറും...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്ര നടത്തിയ പരാമർശത്തിൽ പിന്തുണയുമായി മുൻ എംഎൽഎയും ജനപക്ഷം പാർട്ടി അദ്ധ്യക്ഷനുമായ പി.സി ജോർജ്. ക്ഷേത്രം തകർത്തു നിർമിച്ച പള്ളിക്കു പകരം...
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനെതിരെ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷം. കോഴിക്കോട് പൊലീസ് ജലപീരങ്കിയും ഗ്രാനൈഡും പ്രയോഗിച്ചു. കോഴിക്കോട്ടും മലപ്പുറത്തും...
കോഴിക്കോട്: കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ ഗൃഹനാഥൻ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ പി ഒ ബാലരാജ് (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു...
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ ഭീകരനായ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂൻ ആണ് ഭീഷണി മുഴക്കിയത്. ജനുവരി 26 ന് മന്നിനെ ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളോട്...
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാൻ പ്രത്യേക സമ്മാനം ഒരുക്കി ഗുരുവായൂർ ദേവസ്വം. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രമാണ് സമ്മാനിക്കുന്നത്....