ഇസ്ലാമാബാദ്: പാകിസ്താനിലെ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താൻ മേഖലയിൽ തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം. പിന്നിൽ മൂന്ന് ചാവേറുകൾപ്പെട്ട സംഘമാണെന്നാണ് വിവരം. ബലൂചിസ്താനിലെ വിഘടനവാദ സംഘങ്ങളിലൊന്നായ ബലൂച് ലിബറേഷൻ ആർമി...
ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടൽ ടണലിന് സമീപം കുടുങ്ങിയ വിനോദസഞ്ചാരികളുടെ ജീവൻ പോലീസ് രക്ഷിച്ചു. 300 വിനോദസഞ്ചാരികൾ ആണ് അടൽ ടണലിന്റെ സൗത്ത് പോർട്ടലിന് സമീപം കുടുങ്ങിയത്. ചൊവ്വാഴ്ച...
തിരുവനന്തപുരം: യുഡിഎഫ്ഫിലെ നിർണായക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെതാണ് ചർച്ച. മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ചർച്ചയിൽ മുസ്ലിം ലീഗ്...
ഡൽഹി: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ബിജാപൂർ – സുഖ്മ അതിർത്തിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർ മരിച്ചത്. ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ...
തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി സമരം അവസാനിപ്പിച്ചു. നിക്ഷേപ തുകയായ മുക്കാൽ കോടി രൂപ കിട്ടാൻ കുത്തിയിരിപ്പ് സമരം നടത്തിയ ജോഷി പണം നൽകാമെന്ന് ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു....
ഡൽഹി: 17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. 10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ്...
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം അത്ര എളുപ്പമായിരിക്കില്ലെന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളുടേയും ഡിസിസി നേതൃത്വത്തോട് ആതൃപ്തിയുള്ള നേതാക്കളുടേയും വിലയിരുത്തൽ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും...
ന്യൂഡല്ഹി: പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിക്കും . മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും....
തിരുവനന്തപുരം :കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് വച്ച് നടക്കും.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി...
കോട്ടയം :കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾ അന്തർദേശീയ തലത്തിലേക്കും വ്യാപിക്കപ്പെടുകയാണ്. വിദേശ വിപണിയെ ലക്ഷ്യം വെച്ച് ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും വാക്വം ഫ്രൈഡ് ചിപ്സ് ഉല്പാദിപ്പിച്ച് കയറ്റുമതി ആരംഭിക്കാൻ...