കൊച്ചി: സ്കൂൾ ബസിൽ നിന്നറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്ത് എംവിഡി. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസ് മോട്ടോർ...
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തിൽ കെഎസ്യുവിനു പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഒരാഴ്ചയായി കോളേജിൽ എസ്എഫ്ഐ ഏകപക്ഷീയ...
തിരുവനന്തപുരം: കണിയാപുരം ജംഗ്ഷനില്‍ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കാണാന്‍ മന്ത്രി ജി. ആര് അനിലും...
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ വീടുകളിലും പരിസരങ്ങളും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ് എന്നാണ് താരം പറഞ്ഞത്....
കൊച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡയാലിസിസ് മെഷീനുകളുള്ള ഡയാലിസിസ് ബ്ലോക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഡയാലിസിസ് ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ...
പത്തനംതിട്ട: ളാഹയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലം പട്ടാഴി സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. ബൊലേറോ ജീപ്പാണ് പമ്പയിലേക്ക്...
ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് ( ജെഇഇ മെയിന്‍) 2024 ആദ്യ സെഷന് പരീക്ഷാ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. ബിഇ/ ബി ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച...
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ,...
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ടാം പ്രതി രംഗത്ത്. നെറ്റ്ഫ്ലിക്സിനെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹർജി നൽകി. കൂടത്തായി കേസുമായി ബന്ധപ്പെട്ട് ചില...
തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്നു കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ ക്ഷണം അർജന്റീന സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി...