കൊച്ചി: ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മൊഴി എടുക്കാനായി മാത്യു കുഴൽനാടൻ എംഎൽഎയോട് ഹാജരാകാൻ വിജിലൻസ്. നാളെ രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ്...
സോലാപൂർ: ബിജെപിയെ പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കരുതെന്ന് ഇൻഡ്യ മുന്നണി നേതാക്കളോട് അഭ്യർത്ഥിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. സോലാപൂർ ജില്ലയിലെ മംഗൽവേധ പട്ടണത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയിൽ കെഎസ്ഇബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനൽ മഴ കുറയുമെന്ന പ്രവചനവുമാണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉയർന്ന നിരക്കിൽ...
കൊല്ലം: കൊല്ലത്ത് റോഡ് പണിക്ക് തടസമായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റാൻ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെ നേരിട്ട് വിളിച്ച് മന്ത്രി ജെ ചിഞ്ചുറാണി. റോഡ് പണിക്ക് തടസമായി...
കോട്ടയം :അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ പുതുതായി ആരംഭിക്കുന്ന ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 2024 ജനുവരി 21 ആം തീയതി...
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയാകും. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന കമ്പോളം അന്ന്...
മൂണ്‍ സ്നൈപ്പര്‍ എന്ന വിളിപ്പേരോടെയുള്ള ജപ്പാന്റെ ചാന്ദ്ര ദൗത്യമായ സ്ലിം ചന്ദ്രനിലിറങ്ങി. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8.30നാണ് ലാന്‍ഡിഡ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാന്‍ഡിങിനൊടുവില്‍ പേടകം ചന്ദ്രനിലിറങ്ങി....
പാലാ : നഗരസഭാചെയർ പേഴ്സൺ ജോസിൻ ബിനോ തൽസ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് രാജി. ചെയർമാന്റെ താത്കാലിക ചുമതല വികസന സ്റ്റാൻഡി ഗ് കമ്മിറ്റി...
വെള്ളൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി.മാർക്കോസ്(40) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്....
വൈക്കം : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തിൽ വീട്ടിൽ സുധീഷ് മോൻ സി. എസ് (43) എന്നയാളെയാണ് വൈക്കം...