കുളിക്കുന്നതിനിടെ കുളിമുറിയിൽ വെച്ചിരുന്ന ഹീറ്റർ പൊട്ടിത്തെറിച്ച് നവവധു മരിച്ചു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബുലന്ദ്ശഹർ സ്വദേശിയായ ദാമിനിയാണ് അതിധാരുണമായി മരണപ്പെട്ടത്. ഭർത്താവ് ദീപക് യാദവിന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം. ...
അരുവിത്തുറ :സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ്...
രസവും തൈരും സാമ്പാറും കൂട്ടിക്കലർത്തിയ കിച്ചടി രാഷ്ട്രീയം’ ആണ് വിജയുടേത് എന്ന പരിഹാസവുമായി തമിഴ്നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈ. തമിഴഗ വെട്രി കഴകം സ്വീകരിച്ച പ്രത്യയശാസ്ത്ര സമീപനത്തെയാണ് കിച്ചടി...
സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ്റ് സെൽ (ആർആർസി) വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ ഒഴിവ് 1785. ഒഴിവുള്ള സ്ലോട്ടുകൾ. ഖരഗ്പൂർ വർക് ഷോപ് 360,...
നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി. ഞായറാഴ്ച രാത്രിയോടെയാണ് സംഘത്തെ പിടികൂടിയത്. വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പക്ഷിക്കടത്ത് കണ്ടെത്തിയത്. വേഴാമ്പലുകൾ...
കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്നത് മാധ്യമ സൃഷ്ടിയെന്ന് മന്ത്രി വിഎൻ വാസവൻ. കേരള കോൺഗ്രസിനെ യുഡിഎഫിലെ എത്തിക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും നടക്കുന്നത് ഗൂഢാലോചന എന്നും മന്ത്രി പറഞ്ഞു.മറുപടി...
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. തിരുവണ്ണാമല ക്ഷേത്രത്തിന് പിന്നിലായുള്ള മലയിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സ്ഥലത്ത് തെരച്ചില്‍...
കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസ്. ജി സുധാകരന് സത്യസന്ധനായ നേതാവാണ്. ബിജെപിക്കൊപ്പം ചേരുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത്...
തിരുവനന്തപുരം: വിദേശയാത്ര നടത്തുന്നവർ ഉറപ്പായും ചെയ്തിരിക്കേണ്ട ഒരുകാര്യം ഓർമപ്പെടുത്തി നോർക്ക. വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്നാണ് നോർക്കയുടെ നിർദേശം. വിസിറ്റ്...
ബെംഗളൂരു: കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധന്‍ വാഹനാപകടത്തിൽ ദാരുണാന്ത്യം. കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയിൽ ആദ്യ നിയമനത്തിനു ജോയിൻ ചെയ്യാനായി പോകുന്നതിനിടെയാണ് മരണപ്പെടുന്നത്....