പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ ആറ് മണിയ്ക്ക് അടച്ചു. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം...
ചെന്നൈ: നടി ഷക്കീലയ്ക്ക് വളര്‍ത്തുമകളുടെ മർദനം. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. വളര്‍ത്തുമകൾ ശീതളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസാണ് കേസെടുത്തത്. സൗന്ദര്യയെ ചെന്നൈയിലെ...
കൊച്ചി: കെപിസിസി നേതൃത്വത്തിനെതിരെ കെഎസ്യു. കെപിസിസി അവഗണിക്കുന്നതായാണ് കെഎസ്യുവിന്റെ ആരോപണം. കെഎസ്യു സംസ്ഥാന ഭാരവാഹി യോഗത്തിലാണ് വിമർശനമുയർന്നത്. ജാമ്യം എടുക്കാൻ പോലും സഹായിച്ചില്ലെന്ന് നേതാക്കൾ പറയുന്നു. ജാമ്യത്തുക കെട്ടിവെക്കാൻ കെപിസിസി...
തിരുവനന്തപുരം: മനുഷ്യൻ്റെ ആർത്തി അഴിമതിയിലേക്ക് നയിക്കുന്നുവെന്നും അഴിമതിക്കാർക്കെതിരെ കർക്കശമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ആരു ചെയ്താലും സർക്കാരിൻ്റെ പരിരക്ഷ ഉണ്ടാകില്ല. അത് അനുഭവത്തിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം...
അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതൽ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ...
ലണ്ടൻ: തെലങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്ത ‘ഹലോ ലണ്ടൻ’ പരിപാടിയിൽ ആവേശ തിരയിളക്കം. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷം ശ്രീ. രേവന്ത് റെഡ്ഡി വിദേശ...
മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന കോടതി വിധിയിൽ തൃപ്തരെന്ന് രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബം. പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് ശ്രീനിവാസന്റെ...
തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുനെൽവേലി സ്വദേശിയായ ഭാരതിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും വർക്കലയിലേക്ക് വിനോദ യാത്ര...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രിക്ക് അവധി. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും...
റിയാദ്: ഫ്രഞ്ച് ഫുട്ബോൾ ടൂർണമെന്റായ ലീഗ് 1നേക്കാൾ മികച്ചതാണ് സൗദി പ്രോ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിലെ ഗ്ലോബൽ സോക്കർ പുരസ്കാര വേദിയിലാണ് റൊണാൾഡോയുടെ പ്രസ്താവന. സൗദി പ്രോ ലീഗിന്റെ...