ഇടുക്കി: മക്കൾ ഉപേക്ഷിച്ചുപോയ അന്നക്കുട്ടി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു എന്ന എഴുപത്തിയാറുകാരിയുടെ മരണത്തിലാണ് മക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ കോട്ടയം...
പത്തനംതിട്ട: കോന്നിയിലെ പുതിയ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി നവീകരിക്കാൻ കൃഷിവകുപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് റോഡ് വെട്ടി പ്രതിഷേധിച്ചത്. ആന്റോ ആന്റണിയും കോൺഗ്രസ് പ്രവർത്തരും ചേർന്നാണ്...
ആലപ്പുഴ: പ്രസവം നിര്‍ത്തല്‍ ശാസ്ത്രക്രിയയെ തുടർന്ന് മരിച്ച ആലപ്പുഴ പഴയവീട് സ്വദേശി ആശാ ശരത്തിന് കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി. തികച്ചും അപ്രതീക്ഷിതമായ ആശയുടെ വിയോഗം ഇനിയും വിശ്വസിക്കാനാകാതെ അവസ്ഥയിലാണ് നാട്ടുകാർ. തിങ്കളാഴ്ച രാവിലെ...
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്ത നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സിന്‍ഡിക്കേറ്റ്...
തൃശൂര്‍: കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ആണ് ഇടഞ്ഞത്. ഉത്സവത്തിന് ശേഷം രാവിലെ ആനയെ ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം. വിരണ്ടോടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന...
തൊടുപുഴ: മൂന്നാറില്‍ എക്കോ പോയിന്റില്‍ വൈകുന്നേരം വീണ്ടും പടയപ്പയുടെ പരാക്രമണം. നിരവധി കടകള്‍ തകര്‍ത്തു. ഗതാഗതവും തടസ്സപ്പെട്ടു. വ്യാപാരികള്‍ ശേഖരിച്ച കരിക്കും കരിമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചു പുറത്തിട്ടു ഭക്ഷിച്ചു....
കോട്ടയം : നീണ്ടൂരിൻ്റെ സ്വപ്നങ്ങൾക്ക് സ്വർണം പൂശാൻ അച്ചായൻസ് ജുവലറി ജനുവരി 23 മുതൽ എത്തുന്നു. അച്ചായൻ സ് ജുവലറിയുടെ 23 ആമത് ഷോറും ജനുവരി 23 ചൊവ്വാഴ്ച വൈകിട്ട്...
പാലാ ടൗണിൽ വച്ച് ഒരു എ ടി എം കാർഡ് കളഞ്ഞു കിട്ടിയിട്ടുണ്ട്.ഉടമസ്ഥർ ബന്ധപ്പെടേണ്ടതാണ്.പാലായിലെ വ്യാപാരിയും ആം ആദ്മി പാർട്ടിയുടെ മുഖ്യ സംഘാടകനുമായ ജയേഷിനാണ് കളഞ്ഞു കിട്ടിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ഫോൺ നമ്പർ...
കൊല്ലം: കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ഡയറിക്കുറിപ്പും പുറത്ത്. മറ്റൊരു എപിപിക്കെതിരായി നല്കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ്...
ബംഗളൂരു: കെമിക്കൽ ഫാക്ടറിയിൽ വിഷവാതകം ചോർന്നു. അപകടത്തിൽ രണ്ടു പേർ മരിച്ചു. ബിദർ വദ്ദനകരെ സ്വദേശി മുഹമ്മദ് ഷബാദ് (21), മധ്യപ്രദേശ് സ്വദേശി ഇന്ദ്രജിത്ത് (23) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം...