കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍...
കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ കീവിലും മറ്റ് യുക്രേനിയൻ നഗരങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ അപ്പാർട്ട്മെൻ്റ് ബ്ലോക്കുകൾക്ക് തീപിടിക്കുകയും തകരുകയും ചെയ്തിട്ടുണ്ട്. റഷ്യൻ...
ലഖ്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യാ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ്...
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന...
കോഴിക്കോട്: കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടിയത്. സംഭവത്തിൽ ബഹ്റൈനിൽ നിന്ന് എത്തിയ കോഴിക്കോട് നന്മണ്ട...
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. നിയന്ത്രണങ്ങൾക്ക് വിധേയമായും പൊലീസ് സുരക്ഷയിലുമാണ് കോളേജ് തുറക്കുക. കോളേജിലെ യൂണിയൻ അഡ്വൈസറായ അറബിക് ഡിപ്പാർട്ട്മെന്റിലെ...
തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് മുറുകുന്നതിനിടയിൽ പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. കേന്ദ്ര സർക്കാറിനെതിരെയുള്ള വിമർശനങ്ങൾ പ്രസംഗത്തിൽ ഗവർണർ ഉൾപ്പെടുത്തുമോ എന്നതാണ്...
ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽകരണ ക്ലാസ്സ് നടത്തി. അഡ്വ.തോമസ് ജോസഫ് തൂംകുഴി...
മനാമ:കടയിൽനിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. ബഹ്റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന, കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത്...
തൃശൂര്‍: പാവറട്ടി പുവ്വത്തൂരില്‍ ടോറസ് ലോറിക്കടിയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് വിദ്യര്‍ഥിനി പിന് ചക്രം കയറി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകള്‍ ദേവപ്രിയ (18) യാണ് മരിച്ചത്....