കോട്ടയം: കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർന്ന് ബസ്സിന് അകത്തേക്ക് കയറിയ...
കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന...
ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന. രാഷ്ട്രപതി ഭവനാണ് പ്രഖ്യാപനം നടത്തിയത്. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം....
കൊച്ചി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം കാമ്പസിനുള്ളിലേക്ക് കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ‘ബാബറിയെ ഓര്‍ക്കുന്നു, ജനാധിപത്യത്തിന്റെ മരണം’ എന്ന പോസ്റ്ററുകള്‍ അക്രമി...
മലപ്പുറം: മലപ്പുറത്തും എസ്എഫ്ഐയുടെ പടയോട്ടം. തിരൂർ മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ...
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ അന്തർദേശിയ സ്പോർട്സ് സമ്മിറ്റ് – 2024 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ...
അയോധ്യ: രാമക്ഷേത്രത്തിൽ ആദ്യദിനം ദർശനത്തിനായി എത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ. പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകിയ ഇന്ന് പുലർച്ചെ മുതൽ തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. വരുംദിവസങ്ങളിലും...
ആലപ്പുഴ: നാടുവിട്ടു പോകാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങൾ കവർന്നു കടന്ന പ്രതിയെ പിടികൂടി പോലീസ്. ആലപ്പുഴ വെണ്മണിയിലാണ് ഭർത്താവ് സ്വന്തം വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വര്‍ണവും പണവും കവര്‍ന്നത്. വെണ്മണി...
ഇടുക്കി : മൂന്നാറിൽ വിവാഹ ചടങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ കോയമ്പത്തൂർ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു . പോൾ രാജ് (73) ആണ് മരിച്ചത് . തെന്മല ലോവർ ഡിവിഷനിലെ...
കൊല്ലം: അഭിഭാഷകയുടെ മരണത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്കരിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയിൽ ആരോപണവിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ നടന്ന...