മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതില്‍ 18...
ജയ്പൂർ: ഇന്ത്യയുടെ റിപ്പബ്ലിക് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടൊപ്പം രാജസ്ഥാനിലെ വഴിയോരക്കടയില്‍ നിന്നും ചായ കുടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വൈകിട്ട് ജയ്പൂരിലെത്തിയ...
പൂഞ്ഞാർ :പയ്യാനിത്തോട്ടംഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിന്റെ ഇരുപത്തിഒന്നാമത് വാർഷികദിനാഘോഷം സേനാരിയോ വിപുലമായി നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ സ്കൂളിന്റെ ലോക്കൽ മാനേജർ റവ. സി. മേരി ഫിലോമിന സ്വാഗതം ആശംസിച്ചു.റവ ഡോ...
കൊച്ചി :നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ. അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടി.എ, കോർട്ട് കീപ്പർ സുധീഷ് പി.എം എന്നിവർക്കെതിരെയാണ് നടപടി. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ്...
ആലപ്പുഴയിൽ കുഴൽക്കിണറിൽ നിന്ന് പ്രകൃതിവാതക പ്രവാഹം.ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ കുഴൽക്കിണറിൽ നിന്ന് പ്രകൃതിവാതക പ്രവാഹം കണ്ടെത്തി.പുന്നയ്ക്കൽ വിക്ടറിൻ്റെ വീട്ടിൽ പുതുതായി നിർമ്മിച്ച കുഴൽക്കിണറിൽ നിന്നാണ് ശക്തമായ പ്രകൃതിവാതക പ്രവാഹം കണ്ടെത്തിയത്. സംശയം...
ജനുവരി 26 ദേശീയദിനത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിച്ച് കുമരകംകാരനായ ജോബി സിറിയക്ക് വായിത്തറ. 15,000ത്തിലധികം പേർക്കാണ് ഓസ്ട്രേലിയന്‍ ദേശീയ ദിനമായ ഇന്ന്...
പാലാ : എസ്.എം.വൈ.എം പാലാ രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും 2024 ജനുവരി 26ാം തീയതി കുടക്കച്ചിറ സെൻറ് ജോസഫ്സ് വിവാഹ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ...
പാലാ:പാലാ നഗരസഭയിൽ രണ്ടാഴ്ചയായി എയർ പോഡ് വിവാദം കത്തി കയറി;സമൂഹ മാധ്യമങ്ങളിലും,ചാനലുകളിലും ചർച്ചാ വിഷയമാകുമ്പോൾ ആരും ശ്രദ്ധിക്കാത്ത വിഷയങ്ങൾ പാലാക്കാരുടെ ഉറക്കം കെടുത്താൻ പോവുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പാലാ നഗരത്തിൽ...
പാലാ :ഇടനാട് :എന്റെ നാട് ഇടനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡികെയർ ലാബ് വള്ളിച്ചിറ വലവൂരും ചേർന്ന് റിപ്പബ്ലിക് ദിനമായ ഇന്ന് മെഗാ ബ്ലഡ് ടെസ്റ്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു .ഇടനാട്...
കോട്ടയം: കേരളത്തിൽ നിർമ്മിച്ച വീട് സന്ദർശിക്കാനൊരുങ്ങി പാക് പൗരൻ. ഭാര്യയുടെ സ്വദേശമായ പുതുപ്പള്ളിയിലാണ് പാകിസ്ഥാൻ പൗരനായ തൈമൂർ താരിഖ് എത്തുന്നത്. നാളെയാണ് തൈമൂർ താരിഖും ഭാര്യ ശ്രീജയും കേരളത്തിലെത്തുന്നത്. ഷാർജയിൽ...