കോഴിക്കോട്: തിരുവള്ളൂരില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റില്‍ മരിച്ച നിലയില്‍. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവെച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. കുന്നിയില്‍ മഠത്തില്‍ അഖില(32) മക്കളായ വൈഭവ്, കശ്യപ്(6) എന്നിവരാണ്...
കൊല്ലം: അപൂർവ്വങ്ങളിൽ അപൂർവമായ ഒരു പ്രതിഷേധത്തിനാണ് കൊല്ലം നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി...
കോട്ടയം :ജോണി നെല്ലൂരിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടരുകയാണ്.സത്യം എന്ന് പറഞ്ഞാൽ എം എൽ എ സ്ഥാനമെന്നാണ് ജോണി നെല്ലൂരിന്റെ നിഘണ്ടുവിൽ.സത്യം സത്യം തേടി അലയാൻ തുടങ്ങിയിട്ട് വര്‍ഷം 72 ആയി.ഇതിനിടയിൽ...
കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽ നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ. എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം...
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ആരാധകർ ആഘോഷമായാണ് തിയേറ്ററുകളില്‍ വരവേല്‍ക്കുന്നത്.എന്നാല്‍ ഇക്കഴിഞ്ഞ നാളുകളില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വലിയ ചർച്ചകളും,...
കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും.സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും...
കോട്ടയം :എലിക്കുളം: പഞ്ചായത്തിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ മാജിക് വോയ്സിലെ മുഖ്യ ഗായകനും ഭിന്നശേഷിക്കാരനുമായ സുനീഷ് ജോസഫിന് 75 ആം റിപ്പബ്ലിക് ദിനം മറക്കാനാവില്ല. .പരസഹായമില്ലാതെ സഞ്ചരിക്കാൻ സ്വന്തമായി....
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍. കോട്ടയം സീറ്റില്‍ പരിഗണിക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പ്രതികരിച്ചു....
കോട്ടയം :ഭരണങ്ങാനം: കാറിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തെറിച്ചു വീണ് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യന്‍ (71) പരുക്ക്. പരുക്കേറ്റ ഡോ....
റിപ്പബ്ലിക് ദിന പരിപാടിയിലെ നിസ്സഹകരണത്തോടെ ഗവര്‍ണറുമായി സന്ധി വേണ്ടെന്നുറച്ച് സര്‍ക്കാരും ഇടതുമുന്നണിയും. നയപ്രഖ്യാപനം ഒറ്റ മിനുറ്റില്‍ ഒതുക്കിയ ഗവര്‍ണറോട് പരസ്യ കൊമ്പ് കോര്‍ക്കല്‍ വേണ്ടെന്ന് ആദ്യം ഇടതു മുന്നണി തീരുമാനിച്ചെങ്കിലും...