കോട്ടയം: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി കറുകപ്പള്ളി വീട്ടിൽ ബോബി (30), അതിരമ്പുഴ പന്തലാടിക്കൽ വീട്ടിൽ അനൂപ് പീറ്റർ (29), അതിരമ്പുഴ താഴത്തിരുപ്പു...
പാമ്പാടി : പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ ജോബിറ്റ് എന്ന്...
തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സണായി പ്രൊഫസർ ജെസ്സി ആൻ്റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ബഹു.ഹൈക്കോടതി അയോഗ്യ ആക്കിയതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 35 അംഗ കൗൺസിലിൽ നിലവിൽ 34...
കോട്ടയം :പാലാ :കിഴതടിയൂർ ബാങ്ക് മുൻ പ്രസിഡണ്ട് ജോർജ് സി കാപ്പന്റെ വസതി; ജപ്തിക്ക് മുമ്പായി അളന്നു തിരിക്കൽ നടപടി ഇപ്പോൾ ആരംഭിച്ചു.പാലാ വലവൂർ ഉഴവൂർ റോഡിൽ മുണ്ടുപാലം സെമിനാരിക്ക്...
ഇടുക്കി രാജാക്കാട്ട് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു.ഇന്നുപുലർച്ചെ നാലോടെ പുതിയ സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഇടുക്കി രാജാക്കാട് ടൗണിനു സമീപം ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. പലഹാരമുണ്ടാക്കി...
ഇന്ത്യയിലെ ആദ്യ ഗര്‍ഭനിരോധന ഗുളിക ‘സഹേലി’ കണ്ടുപിടിച്ച ഡോ. നിത്യ ആനന്ദ് അന്തരിച്ചു.99 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലക്നൗവിലെ എസ്ജിപിജിഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ശനിയാഴ്ചയോടെയാണ് മരണം...
പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ്...
കോട്ടയം :പാലാ :പാലാ നഗരസഭയിലെ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയെ ചൊല്ലി ചർച്ചകൾ ആരംഭിച്ചിട്ടില്ല; മറിച്ചുള്ള പ്രചാരണങ്ങൾ കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന യുഡിഎഫിൽ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്...
കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍...
കൊച്ചി: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്...