റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമാണ് അപകടം...
തിരുവനന്തപുരം : മകൾ വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി....
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത്...
ന്യൂഡൽഹി: പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി സി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മകൻ ഷോൺ ജോർജും പി സി ജോർജിനൊപ്പം ബിജെപി...
കണ്ണൂര്‍: ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്എസ് മുൻ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി...
കോഴിക്കോട്: വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്. കുഴഞ്ഞു വീണ കുട്ടിയെ വടകര...
പാലാ :കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്ത് പാറമട ലോബികളുടെ ഇഷ്ട്ടഭൂമിയാണ്.വര്‍ഷങ്ങള്‍ക്കു മുമ്പ് രാമപുരം കോട്ടമലയിൽ പാറമട സ്ഥാപിക്കുവാൻ കോപ്പു കൂട്ടി വന്ന ഉന്നത ബന്ധമുള്ള പാറമട ലോബിയെ നാട്ടുകാർ അന്ന്...
കോഴിക്കോട്: തീയറ്റർ ഉടമ കാൽ വഴുതി വീണ് മരിച്ചു. മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് ആണ് മരിച്ചത്. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീഴ്ചയിൽ...
കോട്ടയം :വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ 108മത് വാർഷികാഘോഷവും രക്തസാക്ഷി ദിനാചരണവും നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പതാക ഉയർത്തി. തുടർന്ന് വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും...
ഡെറാഡൂണ്‍: തനിക്ക് ഭക്ഷണത്തില്‍ അമ്മ വിഷം കലര്‍ത്തി നല്കിയതാകാം രോഗത്തിന് കാരണമെന്ന് സംശയിച്ച് അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. സ്ലോ പോയിസണ്‍ അള്സറുണ്ടാക്കുമെന്ന് ഇന്റര്‍നെറ്റില്‍ വായിച്ച അള്‍സര്‍ ബാധിതനായ...