കാമുകിയെ സ്വന്തമാക്കാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും കാമുകിയായ യുവതിയേയും വധശിക്ഷക്ക് വിധേയരാക്കി. ചൈനയിലാണ് സംഭവം. ഴാങ് ബോ, കാമുകി യേ ചെങ്ചെൻ എന്നിവരെ ബുധനാഴ്ച വിഷം കുത്തിവെച്ച് വധശിക്ഷ...
ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന കേസിൽ പൊലീസും സർക്കാരും അനാസ്ഥ കാട്ടുന്നുവെന്ന് ബന്ധുക്കളുടെ പരാതി. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ പഴയവീട്...
തൃശൂര്‍: പാലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂരിലാണ് സംഭവം. കണ്‍ട്രോണ്‍ റൂമിലെ എസ്ഐ റാങ്കുള്ള ഡ്രൈവര്‍ മേത്തല എല്‍ത്തുരുത്ത് സ്വദേശി രാജു (55) ആണ് മരിച്ചത്. ഇന്ന്...
പത്തനംതിട്ട: പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. പത്തനംതിട്ട മാടമൺ വള്ളക്കടവിൽ വച്ച് സാനു ഒഴുക്കിൽപ്പെടുകയായിരുന്നു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. യുവാവ്...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയത്. ഇതോടെ...
മുംബൈ: മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന് ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തി. മകന് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച...
തിരുവനന്തപുരം: നവകേരള സദസ്സിന് പോയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടി എ നൽകാൻ തീരുമാനം. 35 ലക്ഷം രൂപ ഇതിനായി ധനവകുപ്പ് അറിയിച്ചു. ഒരു കിലോമീറ്റർ യാത്രയ്ക്ക് 15 രൂപ ടി...
റാഞ്ചി: നാടകീയതകൾക്കൊടുവിൽ ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങി. പുതിയ സർക്കാർ ഉണ്ടാക്കാൻ ഗവർണർ അനുമതി നൽകി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചു. പത്ത് ദിവസത്തിനകം...
തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്രം ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കാതെ റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം...
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമൻ്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി. വന്‍കിട മുതലാളിമാര്‍ക്ക് പരിഗണന നല്കിയപ്പോള് സാധാരണ ജനങ്ങളെ തഴഞ്ഞു....