കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ വിദ്യാർത്ഥിനികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ട്രൈബൽ എൽപി സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ്...
തൃശൂര്‍: ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വാര്‍ത്താ...
ന്യൂഡൽഹി: താജ്മഹലിലെ വാർഷിക ഉറൂസ് ആചരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത് ഹിന്ദു മഹാസഭ നല്കിയ ഹര്‍ജി ആഗ്ര കോടതി മാർച്ച് നാലിന് പരിഗണിക്കും. സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് സൗരഭ് ശർമയാണ്...
റിയാദ്: സൗദി അറേബ്യയിലെ അൽ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകൾ ഐറിൻ ജാൻ (എട്ട്)...
റാഞ്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ...
മഞ്ചേരി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വച്ച് പിടികൂടി പൊലീസ്. മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പ്രിങ് കോണ്ടിനെന്റല്’ സ്കൂള്‍ ഉടമയായ കൊണ്ടോട്ടി അരിമ്പ്ര ഉള്ളിയേങ്ങല്‍ പെരിഞ്ചീരിത്തൊടി സയ്യിദ് ബദറുദ്ദുജയാണ് പിടിയിലായത്....
മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ആര്‍ജെ ആയിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായിട്ടാണ്. പിന്നീട് അഭിനേത്രിയായി മാറിയപ്പോഴും അവിടേയും വിജയം കൈവരിക്കാന്‍ അശ്വതിയ്ക്ക് സാധിച്ചു. ചക്കപ്പഴം എന്ന ജനപ്രീയ പരമ്പരയിലെ...
ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾ ഇല്ലെന്നുതന്നെ പറയാം. അത്രയ്ക്ക് വാട്സ്ആപ്പ് ഉപയോഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പല ഫീച്ചറുകളും പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ...
തിളക്കമാർന്ന ചർമ്മം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കപേരും. പ്രത്യേകിച്ചും മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകില്ല. എന്നാൽ പലപ്പോഴും നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന ഒന്നായി ബ്ലാക്ക് ഹെഡ്സ് മാറാറുണ്ട്....
കൊച്ചി: ബാലചന്ദ്രന് ചുള്ളിക്കാടിന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് ബാലചന്ദ്രന് ചുള്ളിക്കാട് രംഗത്തെത്തിയത്. ‘ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം...