കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം . അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് കാറിന്റെ മുകളിൽ വീണപ്പോൾ വാഹനം വെട്ടിച്ചതാണ് അപകടത്തിന്...
പെരുമഴ പ്രവചിച്ച സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിൽ മരക്കൊമ്പുകൾ വീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞു കിടക്കാനോ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ...
ചാർജ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ ഫോണിൽ നിന്നും ചാർജർ റിമൂവ് ചെയ്ത യുവതിക്ക് ദാരുണാന്ത്യം. യുപി സ്വദേശിയായ നീതുവാണ് മരിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസ്. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടതിന്റെ പേരിലാണ് കേസ്....
ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടിയ കേസിൽ അറസ്റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട് സ്വദേശി കെ പി മിഷാബിനും മലപ്പുറം സ്വദേശി മുഹമ്മദ് മുഹുസൈലിനുമെതിരെയാണ് കേസുകൾ. തട്ടിപ്പിന്റെ...
യുപിയിലെ ഹാമിര്‍പൂരില്‍ ജില്ലാ ആശുപത്രിയില്‍ ടെറ്റനസ് കുത്തിവയ്പ്പെടുത്ത പെണ്‍കുട്ടിയുടെ കൈയില്‍ സൂചി ഉറച്ചുപോയി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടു...
കൊല്ലം മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്.പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്. കടം...
കെപിസിസി ഭാരവാഹികൾ നിർജീവമെന്ന് എഐസിസി റിപ്പോർട്ട്. ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്നും എഐസിസി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. എഐസിസിസി സെക്രട്ടറിമാരുടെ റിപ്പോർട്ടിലാണ് കെപിസിസി നിര്‍ജീവമാണെന്ന പരാമർശമുള്ളത്. വിശ്വനാഥ പെരുമാളും, വി വി...
തായ്ലന്ഡില് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ യോഗ ചെയ്യുന്നതിനിടെ റഷ്യന്‍ നടി കാമില ബെല്‍യാത്സ്കയയ്ക്ക് ദാരുണാന്ത്യം. കൂറ്റന്‍ തിരമാലയില്‍ അകപ്പെട്ടാണ് 24കാരിയായ നടിയുടെ മരണം. കോ സാമുയി ദ്വീപിലെ അപകടദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാമുകനൊപ്പം അവധിക്കാലം...
ചെന്നൈ: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി വരൻ. ഈ മാസം 22നാണ് വിവാഹം. പോസിഡെക്സ് ടെക്നോളജിസ് എക്സിക്യൂട്ടീവ് ഡയറക്ടർ...