ആലപ്പുഴ: കായംകുളത്ത് സിപിഐഎമ്മിനുള്ളിലെ വിഭാഗീയത തുടരുന്നതിനിടെ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് എതിർപക്ഷം. നേരത്തെ ഉയർന്ന ആരോപണങ്ങളിൽ അരവിന്ദാക്ഷൻ പ്രതികരിച്ചിരുന്നു. ഏരിയ സെക്രട്ടറിയുടെ ഈ പ്രതികരണങ്ങളെ വെല്ലുവിളിച്ചാണ്...
ചിലി: തെക്കൻ അമേരിക്കയിലെ മധ്യ ചിലിയില്‍ വനമേഖലയിൽ തീപിടുത്തം. തീപിടുത്തത്തില്‍ ഇതുവരെ 51 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരെ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനവും...
ലഖ്നൗ: യുപിയിൽ വൻ വിവാഹ തട്ടിപ്പ്. ചടങ്ങിൽ വധുക്കൾ മാല ചാർത്തുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് തട്ടിപ്പ് പുറത്തായത്. വരൻ്റെ വേഷം ധരിച്ച ചില പുരുഷന്മാർ മുഖം മറയ്ക്കുന്നതും...
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ...
ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി എ എം ആരിഫ് എം പി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും ചർച്ചകൾ നടന്നു എന്നുള്ള...
തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പ്ലാൻ്റേഷൻ പത്താം ബ്ലോക്കിലാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ പുലിയിറങ്ങി പശുവിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ സീസണിൽ അരി വില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി....
ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് വീണ യുവാവ് ലോറിയുടെ ചക്രം കയറി മരിച്ചു. തൃക്കങ്ങോട് മേപാടത്ത് ശ്രീരാജ് (ശ്രീകുട്ടന്, 20) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11.50-ഓടെ കണ്ണിയംപുറത്ത് സ്വകാര്യ...
പത്തനംതിട്ട:ലോക്സഭാ തെരെഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുമ്പോൾ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തില്‍ പാർട്ടിയില്‍ ഭിന്നാഭിപ്രായം ഉയരുന്നതായി സൂചന.പി സി ജോർജിന്റെ ജനപക്ഷം ബിജെപി യിൽ ലയിച്ചപ്പോൾ പഴയ...
മലപ്പുറം: മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ്...