തൃശൂര്‍: ക്ഷേത്രം ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് താലപ്പൊലി ആയതിനാല്‍ നാളെ ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവില്‍ നട അടച്ചാല്‍ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്...
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയടക്കം മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ. ക്രമക്കേടുകൾക്ക് കർശനശിക്ഷകൾ വ്യവസ്ഥചെയ്യുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബിൽ അവതരിപ്പിക്കുക....
തിരുവനന്തപുരം: കൃത്യമായ യാത്രക്കൂലി എത്രയെന്ന് അറിയാതെ ചൂഷണം ചെയ്യപ്പെടുന്ന ഓട്ടോ യാത്രക്കാർക്കായി സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാനാകും വിധം ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നിർദേശം നൽകി മോട്ടോർ...
തിരുവനന്തപുരം: എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവരെ ആശങ്കപ്പെടുത്താത്ത ബജറ്റിനാണ് രൂപം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെയും മെച്ചപ്പെട്ട സേവനങ്ങള്‍...
കോഴിക്കോട്: പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത സംഭവത്തെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷത്തിലാണ് കോഴിക്കോട് എൻ ഐ ടി ക്യാമ്പസ് അടച്ചുപൂട്ടിയത്. എൻ ഐ ടി അധികൃതരുടെ നടപടിക്കെതിരെ...
കോട്ടയം :ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന നിർണ്ണായക യു ഡി എഫ് യോഗത്തിനു ശേഷം നടക്കുന്ന ജോസഫ് ഗ്രൂപ്പ് ഉന്നത അധികാരി യോഗത്തിനു ശേഷം കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി...
ചെന്നൈ: വന്ദേ ഭാരത് ഏക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ് ആക്രമണം. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ലുകൾ തകർന്നു. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ 9...
കോട്ടയം: ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ട്വന്റിഫോർ ന്യൂസ് ചാനലിന്റെ ജനകീയ കോടതിയെന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഷോൺ...
കൽപ്പറ്റ: തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ വിമർശനമുയരുന്നു. തണ്ണീർ കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിൽ നേരത്തെ ഉണ്ടെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിട്ടും മാനന്തവാടി നഗരമധ്യത്തിലെത്തിയത് വനം...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവില്‍ കോഡ് ബിൽ അവതരിപ്പിച്ചേക്കും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന്...